‘ഒരു അഡാര്‍ ലവ’് എന്ന ചിത്രത്തിലെ മാണിക മലരായ പൂവി എന്ന ഗാനം യു ട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി. ഇന്നലെ രാത്രിയോടെ റിലീസായ ഈ ഗാനം യു ട്യൂബില്‍ ഇതുവരെ 631,373 പേരാണ് കണ്ടിരിക്കുന്നത്. പാട്ടിന്റെ ദൃശ്യങ്ങളും ആലാപനവും ഇതിനോടകം ഹിറ്റാവുകയായിരുന്നു. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം വിനീത് ശ്രീനിവാസനാണ് ആലാപനം. പി.എം.എ ജബ്ബാറിന്റേതാണ് വരികള്‍.