കല്ലടിക്കോട് മീന്‍വല്ലം റൂട്ടില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതോളം പേര്‍ക്കു പരുക്ക്. ഇന്ന് രാവിലെ 10.30നാണ് സംഭവം. ഒരാളുടെ നില ഗുരുതരമാണ്.