കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതി ടീച്ചറുടെ പാര്‍ലമെന്റ് പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സിറ്റിംഗ് എം.പിയായ ശ്രീമതി ടീച്ചറുടെ പാര്‍ലമെന്റിലെ പ്രകടനം വീണ്ടും ചര്‍ച്ചയായതോടെയാണ് പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.