പ്ലസ് വണ്‍ അഡ്മിഷനുള്ള സ്‌കൂള്‍ / കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് പുറത്തുവിട്ടു.
പ്രവേശനം നേടിയവര്‍ രേഖകളുമായി നാളെ സ്‌കൂളിലെത്തി അഡ്മിഷന്‍ ഉറപ്പുവരുത്തണം. ഡിസംബര്‍ 24 നാണ് മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ബാക്കിയുള്ള ഒഴിവുകള്‍ പ്രസിദ്ധീകരിക്കുക.