columns
പരിധി ലംഘിക്കുന്ന പൊലീസിങ്-എഡിറ്റോറിയല്‍
നാടിന്റെ ക്രമസമാധാനം സംരക്ഷിക്കുക ജനാധിപത്യഭരണകൂടങ്ങളുടെ ഒന്നാമത്തെ ഉത്തരവാദിത്തമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. പൗരന്റെ ജീവിക്കാനുള്ള ഭരണഘടനാവകാശത്തിന്റെ അചഞ്ചലമായ ഭാഗമാണിത്. എന്നാല്‍ ഭരണകൂടത്തിന്റെ സായുധശേഷി പൗരന്മാരെ അടിച്ചൊതുക്കാനും വെടിവെച്ചുകൊല്ലാനുമായി ദുരുപയോഗപ്പെടുത്തുന്നതിനെ എന്തുപേരിട്ടാണ് വിളിക്കുക. സൈന്യം അന്യനാടുകളില്‍നിന്നുള്ള ഭീകരരെ തുരത്തിയോടിക്കാന്‍ പ്രയോഗിക്കുന്നരീതിയില് സുരക്ഷാസേനകളെ സ്വന്തംപൗരന്മാര്ക്കെതിരെ വിനിയോഗിക്കുന്നതിനെ ജനാധിപത്യമെന്നല്ല, സ്വേച്ഛാധിപത്യമെന്നേ വിശേഷിപ്പിക്കാനാകൂ.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
Article3 days ago
വിശ്രമമില്ലാതെ പാണക്കാട് കുടുംബം
-
india3 days ago
രേഖകളില്ലാതെ കടത്തിയ രണ്ട് കോടി രൂപയുമായി ബിജെപി ഓഫീസ് സെക്രട്ടറി പിടിയില്‍
-
Film3 days ago
അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…
-
gulf2 days ago
ദുരിതത്തിനിടയിലും കെ.എം.സി.സിയുടെ ചിറകിലേറി യു.ഡി.എഫ് വോട്ടർമാർ നാട്ടിലേക്ക്
-
kerala3 days ago
സാദിഖലി തങ്ങളുടെ പേരില്‍ ഷാഫി പറമ്പിലിനെതിരെ വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു
-
FOREIGN2 days ago
പ്രവാസി വോട്ടവകാശം: യാഥാര്‍ത്ഥ്യമാവാന്‍ ഇനിയും എത്രകാലം
-
kerala3 days ago
തൃശൂരില്‍ ഫ്ളക്സ് വിവാദം; സുരേഷ് ഗോപിയുടെ ഫ്ളക്സില്‍ ഇന്നസെന്റിന്റെ ചിത്രം
-
india2 days ago
പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശത്തിൽ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ