തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന് ഫേസ്ബുക്കില്‍ വേറിട്ട റിവ്യൂ നല്‍കി ശ്രദ്ധേയയായ വീട്ടമ്മക്ക് ലാല്‍ ആരാധകരുടെ പൊങ്കാല. നിഷ മേനോന്‍ ചെമ്പകശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് മോഹന്‍ലാല്‍ ഫാന്‍സിനെ ചൊടിപ്പിച്ചത്. പചാക കുറിപ്പു തയാറാക്കുന്ന രീതിയില്‍ പുലിമുരുകന്‍ ചിത്രത്തിന് സ്വീകരിച്ച മുന്നൊരുക്കങ്ങള്‍ വിവരിക്കുന്നതായിരുന്നു നിഷയുടെ പോസ്റ്റ്. പുലിമുരുകന്‍ മുണ്ട് ഇറക്കുന്ന കാര്യം ആലോചിക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റിന്റെ അവസാനത്തില്‍ നിഷ പറയുന്നു.

നിഷയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…..

https://www.facebook.com/nisha.m.c1/posts/10202143217338615