ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാന്റ്മിന്റണിലെ കലാശപ്പോരാട്ടത്തില്‍ തോല്‍വി രുചിച്ച് സിന്ധു. ജപ്പാന്റെ അകാനെ യമാഗുച്ചിയാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍ 21-15,21-16.

നിലവില്‍ ലോക അഞ്ചാം നമ്പര്‍ സ്ഥാനത്താണ് സിന്ധു. തോല്‍വിയോടെ 8ാം സ്ഥാനത്തേക്ക് സിന്ധു പിന്തള്ളപ്പെടും.