കോഴിക്കോട്: കാലാവസ്ഥാ വിഭാഗം മെയ് 15 ന് കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനം ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ : 0495 2371002, 1077, 9446538900