kerala

സൗമന്‍ സെന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസാവും

By webdesk17

January 02, 2026

ന്യൂഡല്‍ഹി: മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ കേരള ഹൈക്കോടതി ചിഫ് ജസ്റ്റിസാകും. സുപ്രിംകോടതി കൊളീജിയം നല്‍കിയ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ച് ഉത്തവി റക്കിയതോടെയാണ് സൗമന്‍ സെന്‍ കേരള ഹൈ ക്കോടതിയുടെ തലപ്പത്തേക്ക് എത്തുന്നത്. ഡിസം ബര്‍ 18 നാണ് ജസ്റ്റിസ് സൗമന്‍ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനായി സു പ്രിംകോടതി കൊളീജിയം ശുപാര്‍ശ നല്‍കിയത്. ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് നി തിന്‍ ജാംദാര്‍ ജനുവരി ഒമ്പതിന് വിരമിക്കുന്ന ഒഴി വിലേക്കാണ് സെന്‍ എത്തുന്നത്.