kerala

സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും ഭൂമി കൊടുക്കാനുള്ള ഗൂഢനീക്കം- സര്‍ക്കാരിനെതിരേ പ്രതിപക്ഷ നേതാവ്‌

By webdesk13

December 05, 2024

കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ പദ്ധതിയില്‍നിന്ന് പ്രധാനപങ്കാളിയായ ടീ കോം (ദുബായ് ഹോള്‍ഡിങ്‌സ്) ഒഴിവാകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പദ്ധതി മുന്നോട്ടു പോകാതിരുന്നപ്പോള്‍ അതേക്കുറിച്ച് മുഖ്യമന്ത്രിയോ വ്യവസായ മന്ത്രിയോ അന്വേഷിച്ചോ എന്ന് സതീശന്‍ പറഞ്ഞു.