യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നതിനിടയിൽ അദ്ദേഹത്തിൻറെ മോചനത്തിനായി സംസ്ഥാന സർക്കാർ ഇടപെടണമെന്ന് സാമൂഹ്യപ്രവർത്തകർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കോവിഡ് ബാധിതനായ സിദ്ദീഖ് കാപ്പൻ മഥുര മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
മാനുഷിക പരിഗണന പോലും നല്കാത്ത ആശുപത്രി അധികൃതരുടെ അദ്ദേഹത്തോടുള്ള പെരുമാറ്റത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അദ്ദേഹത്തിന്റെ കാര്യത്തിൽ കാര്യക്ഷമമായി ഇടപെടണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.

പ്രസ്താവനയിൽ ഒപ്പുവെച്ചവർ:

റൈഹാന സിദ്ധീഖ് കാപ്പൻ
കെ. മുരളീധരൻ എം.പി
ഇ.ടി മുഹമ്മദ് ബഷീർ എം പി
കെ.പി.എ മജീദ്
എം.പി അബ്ദുസമദ് സമദാനി
സയ്യിദ് മുനവ്വിറലി തങ്ങൾ
പി.മുജീബുറഹ്മാൻ
അബ്ദുന്നാസർ മഅദനി
അബ്ദു ശുക്കൂർ ഖാസിമി
ഒ.അബ്ദുറഹ്മാൻ
വി.എച്ച് അലിയാർ ഖാസിമി
നഹാസ് മാള
ഡോ.വി.പി സുഹൈബ് മൗലവി
ഇലവുപാലം ശംസുദ്ധീൻ മന്നാനി
സച്ചിദാനന്ദൻ
കെ.പി രാമനുണ്ണി
പി.കെ പാറക്കടവ്
ജോയ് മാത്യു
ഹർഷാദ്
കെ.പി ശശി
ഹമീദ് വാണിയമ്പലം
വി.എം അലിയാർ
ഡോ. ഫസൽ ഗഫൂർ
ശംസീർ ഇബ്രാഹിം
എ എസ്.അജിത്കുമാർ
ടി.പി അഷ്റഫലി
ഫൈസൽ ഹുദവി
അംജദ് അലി ഇ.എം
വിഷ്ണു DSA
ശ്രീകാന്ത്
ജെനി റൊവീന
ഡോ.വർഷ ബഷീർ
ചിത്രലേഖ
തമന്ന സുൽത്താന
ഹസനുൽ ബന്ന
കമൽസി നജ്മൽ
റാസിഖ് റഹീം
പി.കെ പോക്കർ
പി സുരേന്ദ്രൻ
കെ.കെ ബാബുരാജ്
ടി.ടി ശ്രീകുമാർ
എം.എച്ച് ഇല്യാസ്
അഡ്വ. തുഷാർ നിർമ്മൽ
ഐ.ഗോപിനാഥ്
ബി.എസ് ബാബുരാജ്
സലീന പ്രക്കാനം
ഫാസിൽ ആലുക്കൽ
ഫാഇസ് കണിച്ചേരി
സി.എ റഊഫ്
നജ്ദ റൈഹാൻ
റെനി ഐലിൻ
മജീദ് നദ് വി
കെ.എ ഷാജി
അഡ്വ.അമീൻ മോങ്ങം
അഡ്വ. ഹാഷിർ മുഹമ്മദ്