സുശാന്ത് സിംഗ് രാജ്പുത്തിനെപ്പോലെ ഒരു ഹിന്ദു നടന് പീഡിപ്പിക്കപ്പെട്ടപ്പോള്‍, ആരും ഒന്നും പറയാന്‍ മുന്നോട്ട് വന്നില്ല. അപ്പോഴൊക്കെ ഇവര്‍ മൗനം പാലിച്ചു നിതേഷ് റാണെ ആരോപിച്ചു.
വാദിക്കാന്‍ ഒരു അഭിഭാഷകന് മുന്നോട്ടുവന്ന് വക്കാലത്തില്‍ ഒപ്പിടിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് മറ്റൊരു അഭിഭാഷകനും വക്കാലത്തുമായി രംഗത്തെത്തി
ഗുരുതര പരിക്കേറ്റ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഫയര്‍ എക്സിറ്റ് സ്റ്റെയര്‍കേസ് വഴിയാണ് ഇയാള്‍ വീട്ടില്‍ കയറിയതെന്ന് മുംബൈ പൊലീസ് പറഞ്ഞു
മുംബൈ: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്. രാജ്യത്ത് അഭിപ്രായം പറയുന്നവരുടെയും സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്നവരുടെയും ജീവന് അപകടത്തിലാണെന്ന് സെയ്ഫ് പറഞ്ഞു. ക്വിന്റിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യത്ത് വിമര്‍ശനമുന്നയിക്കുന്നതിന് പരിധി നിശ്ചയിച്ചിരിക്കുകയാണ്....