വാഷിംഗ്ടണ്‍: എല്ലാ രാജ്യാന്തര മര്യാദകളും ലംഘിച്ചുള്ള ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് അമേരിക്ക. ഈ പ്രകോപനങ്ങള്‍ക്ക് കനത്ത വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്‍ഡ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്കു ഭീഷണിയുണ്ടായാല്‍ ഉത്തരകൊറിയ...
സിംഗപ്പൂര്‍: ലൈബീരിയന്‍ ഓയില്‍ ടാങ്കറുമായി കൂട്ടിയിടിച്ച് അമേരിക്കന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു. 10 നാവികരെ കാണാതായി. അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിംഗപ്പൂരിന്റെ കിഴക്കന്‍ തീരത്തിനു സമീപം യു.എസ്.എസ് ജോണ്‍ മക്കെയിന് യുദ്ധക്കപ്പലാണ് അപകടത്തില്‍ പെട്ടത്. രണ്ടു മാസത്തിനിടെ...
വാഷിങ്ടണ്‍: മിസൈല്‍ പരീക്ഷണങ്ങള്‍ തുടര്‍ച്ചയാക്കിയ ഉത്തരകൊറിയക്കെതിരെ ആക്രമണം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി വെളിപ്പെടുത്തി യു.എസ് സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം. ഉത്തരകൊറിയയെ നശിപ്പിക്കാന്‍ യുദ്ധത്തിനുവരെ തയാറാണെന്ന് ട്രംപ് തന്നോട് പറഞ്ഞുവെന്നാണ് ഗ്രഹാം പറയുന്നത്....
ഖത്തറിനെ ഉപരോധിച്ച ഗള്‍ഫ് രാജ്യങ്ങളുടെ നടപടിയെക്കുറിച്ച് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍ താനി പറയുന്നു. ‘അല്‍ ജസീറ’ക്കു നല്കിയ അഭിമുഖത്തിലാണ് ഖത്തറിനെതിരെയുള്ള ഉപരോധത്തെക്കുറിച്ചുും പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞത്. നടപടിയില്‍...
വാഷിങ്ടന്‍: ചാരവൃത്തിയിലൂടെ ചൈനയുടെ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള യുഎസിന്റെ നീക്കത്തിന് കനത്ത തിരിച്ചടി കിട്ടിയതായി റിപ്പോര്‍ട്ട്. 2010-2012 കാലയളവില്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ പതിനെട്ടോളം അംഗങ്ങളെ ചൈന വധിച്ചതായ വിവരമാണ് ഇപ്പോള്‍...
വാഷിങ്ടണ്‍: കിഴക്കന്‍ ചൈനാ കടലിനു മുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് വിമാനത്തെ രണ്ട് ചൈനീസ് പോര് വിമാനങ്ങള്‍ ആകാശമധ്യേ തടഞ്ഞു. സംഭവം വിവാദമായതോടെ ചൈനയുടെ നിരുത്തരവാദിത്വപരമായ സമീപനത്തെ വിമര്‍ശിച്ച് യുഎസ് രംഗത്തെത്തി. ചൈനയുടെ നീക്കത്തിന്റെ പശ്ചാത്തലത്തില്‍...
പ്യോങ്യാങ്: സാഹചര്യങ്ങള്‍ അനുകൂലമായാല്‍ അമേരിക്കന്‍ ഭരണകൂടവുമായി ചര്‍ച്ചക്ക് തയാറാണെന്ന് ഉത്തരകൊറിയ. അമേരിക്കയുടെ മുന്‍ യു.എന്‍ അംബാസഡര്‍ തോമസ് പിക്കറിങ് അടക്കമുള്ള മുന്‍ യു.എസ് ഉദ്യോഗസ്ഥരുമായും നയതന്ത്ര വിദഗ്ധരുമായും നോര്‍വേയില്‍ കൂടിക്കാഴ്ച നടത്തിയശേഷം ഉത്തരകൊറിയയുടെ ഉന്നത നയതന്ത്ര...
വാഷിങ്ടണ്‍: ഉസാമ ബിന്‍ ലാദന്റെ മകന് ഹംസ അല്‍ഖാഇദയുടെ നേതൃപദവി ഏറ്റെടുക്കുകയും പിതാവിന്റെ മരണത്തിന് പ്രതികാരത്തിന് മുതിരുകയും ചെയ്തേക്കുമെന്ന് വെളിപ്പെടുത്തല്‍. പാകിസ്താനിലെ അബോത്താബാദില്‍ ഉസാമയെ കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ഒളിസങ്കേതത്തില്‍നിന്ന് കിട്ടിയ കത്തുകള്‍ പരിശോധിച്ച മുന്‍...
വാഷിംങ്ടണ്‍: ഇന്ത്യയെ അപകടപ്പെടുത്തുന്ന രീതിയിലുള്ള പ്രവൃത്തികളുമായി പാക്കിസ്താന് മുന്നോട്ട് പോവുകയാണെന്ന് അമേരിക്ക. ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും പാക്കിസ്താന് കേന്ദ്രീകരിച്ചുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ആക്രമിക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരാക്രമണം തടയുന്നതില്‍ പാക്കിസ്താന് പരാജയപ്പെട്ടു. ഇന്ത്യയിലെ സൈനിക...
വാഷ്ങ്ടന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ കിങ് ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചക്ക് ഒരുക്കമാണെന്നും അതൊരു ബഹുമതിയായാണ് താന്‍ കണക്കാക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി....