ആദ്യഘട്ടത്തില്‍ മുമ്പില്‍ നിന്ന ശേഷമാണ് മഹാസഖ്യം പിന്നോട്ടു പോയത്.
നിലവില്‍ 124 സീറ്റില്‍ എന്‍ഡിഎ മുമ്പിലാണ്. 105 സീറ്റാണ് മഹാസഖ്യത്തിനുള്ളത്. 2015ല്‍ 125 സീറ്റിലാണ് എന്‍ഡിഎ ജയിച്ചിരുന്നത്. 110 സീറ്റില്‍ മഹാസഖ്യവും
മഹാസഖ്യത്തെ പിന്നിലാക്കി നിലവില്‍ എന്‍ഡിഎയുടെ മുന്നേറ്റമാണ് കാണാന്‍ ആകുന്നത്.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് സ്വന്തം മണ്ഡലമായ രഘോപുരില്‍ ലീഡ് ചെയ്യുകയാണ്.
മഹാസഖ്യത്തില്‍ ആര്‍ജെഡി 63 ഇടത്താണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 24 സീറ്റിലും മറ്റു സഖ്യകക്ഷികള്‍ 14 സീറ്റിലും മുമ്പിട്ടു നില്ക്കുന്നു.
പ്ലൂരല്‍സ് പാര്‍ട്ടിയുടെ പുഷ്പം പ്രിയ ബങ്കിപൂരില്‍ പിന്നിലാണ്.
സി വോട്ടറിന്റെ കണക്കു പ്രകാരം ജെഡിയു 90 സീറ്റിലും കോണ്‍ഗ്രസ് 25 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
മഹാസഖ്യം വന്‍ വിജയം നേടുമെന്നാണ് എക്സിറ്റ് പോളുകളെല്ലാം പ്രവചിക്കുന്നത്.
നവംബര്‍ 10 ചൊവ്വാഴ്ചയാണ് ബിഹാറില്‍ വോട്ടെണ്ണല്‍
"ഇത് എന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണ്. നല്ലതെല്ലാം നല്ലതായേ അവസാനിക്കൂ"