കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ വിദേശ എംബസികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ വന്‍ ചാവേര്‍ സ്ഫോടനം. 95 പേര് മരിച്ചു. 158 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് അഫ്ഗാന് ആരോഗ്യ...
പാറ്റ്ന: പ്രശസ്തമായ ബുദ്ധ ക്ഷേത്രമായ ബോധ്ഗയാ ക്ഷേത്രത്തിന് സമീപത്തു നിന്നും ഉഗ്രശേഷിയുള്ള ബോംബുകള്‍ കേന്ദ്ര ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം ക്ഷേത്രത്തിന്റെ നാലാം പ്രവേശന കവാടത്തിന് സമീപത്തു നിന്നുമാണ് ബോംബുകള്‍ സേന...
തലശേരി: സി.പി.എം-ബി.ജെ.പി സംഘര്‍ഷം രൂക്ഷമായ ധര്‍മ്മടത്ത് ആര്.എസ്.എസ് സേവാകേന്ദ്രത്തിനു നേരേ ബോംബാക്രമണം. ഞായറാഴ്ച രാത്രിയാണ് ധര്‍മടം സത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ആര്.എസ്.എസ് സേവാകേന്ദ്രമായ ഗുരുമന്ദിരത്തിനുനേരേ ബോംബേറുണ്ടായത്. ശനിയാഴ്ച രാത്രി സി.പി.എം ഓഫീസിനുനേരേ നടന്ന അക്രമത്തിന്റെ തുടര്‍ച്ചയാണ്...
ശ്രീനഗര്‍: ജമ്മു കശ്മീല്‍ ഐ.ഇ.ഡി(ഇംപ്രൊവിസ്ഡ് എക്സ്പ്ലോലീവ് ഡിവൈസ്) സ്ഫോടനത്തില്‍ നാലു പൊലീസുകാര്‍ മരിച്ചു. ബാരാമുള്ളയിലെ സോപാറിലാണ് തീവ്രവാദികള്‍ സ്ഫോടനം നടത്തിയത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്നു കടകളും പൂര്‍ണ്ണമായി നശിച്ചു. സംഭവത്തെ മുഖ്യമന്ത്രി മെഹ്ബൂബ...
കെയ്റോ: ഈജിപ്തിലെ മുസ്ലിം പളളിയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. ഭീരുക്കള്‍ നടത്തിയ ക്രൂര കുറ്റകൃത്യത്തിന് കനത്ത ശിക്ഷ നല്‍കുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ പ്രതികരിച്ചു. ഇതിനു പിന്നാലെ ലോകരാഷ്ട്രങ്ങള്‍ ഓരോന്നായി ആക്രമണത്തെ...
അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ ഒരു പള്ളിയിലുണ്ടായ ചാവേറാക്രമത്തില്‍ 50 പേര് കൊല്ലപ്പെട്ടു. അനേകം പേര്‍ക്ക് പരിക്കേറ്റു. മരണം കൂടിയേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. അദമാവ സ്റ്റേറ്റില്‍ മുബി നഗരത്തിലെ പള്ളിയിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. പുലര്‍ച്ചെ പള്ളിയില്‍...
മൊഗാദിഷു: സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ വന്‍ സ്ഫോടനം. 137 പേര് കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. നഗരത്തിലെ തിരക്കേറിയ ജങ്ഷനില്‍ ഒരു ഹോട്ടലിന്റെ പ്രവേശന കവാടത്തിനു മുന്നില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു....
ലാസ്വേഗസ്: യു.എസിലെ ലാസ്വേഗസ് നഗരത്തിലെ സംഗീത കേന്ദ്രത്തില്‍ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ മരണം അമ്പത് കടന്നു. നാനൂറിലധം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 14 പേരുടെ നില ഗുരുതരമാണ്. 1991ന് ശേഷം യു.എസിലുണ്ടാകുന്ന ഏറ്റവും വലിയ വെടിവെപ്പ്...
ന്യൂഡല്‍ഹി: 2010ല്‍ ഡല്‍ഹി ജമാ മസ്ജിദിന് സമീപം കാര്‍ ബോംബ് സ്ഫോടനമുണ്ടായ കേസില്‍ പ്രതികളായ മൂന്ന് പേരെ പ്രത്യേക കോടതി വെറുതെവിട്ടു. ആവശ്യമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സയ്യിദ് ഇസ്മാഈല്‍ അഫാഖ്, അബ്ദു സബൂര്‍, റിയാസ് അഹ്മദ്...
ന്യൂഡല്‍ഹി: അക്രമങ്ങള്‍ പതിവായ ലാഹോറില്‍ പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫിന്റെ ഓഫീസിനു സമീപമുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 25 മരണം. 53 പേര്‍ക്കു പരുക്കേറ്റതായും പാക്ക് മാധ്യമം ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാനിലെ ലാഹോറില്‍ ഫിറോസ്പുര്‍...