പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കെപിസിസി നേതൃത്വം.
ആർക്കും ഏത് പാർട്ടിയിലും ചേരാനുള്ള അവകാശം ഉണ്ട് .എലിസബത്ത് ആന്റണി പറഞ്ഞത് അവരുടെ വ്യക്തിപരമായ കാര്യമാണ്. സ്വകാര്യ പരിപാടിയിലാണ് അത് പറഞ്ഞത്
കോണ്‍ഗ്രസിന്റെ ലോക്സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.
ചര്‍ച്ചകള്‍ക്ക് മറുപടി നല്കി അതിവേഗം ബില്‍ പാസാക്കാനാണ് നീക്കം.
ആരോപണത്തില്‍ പറഞ്ഞപോലെയുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് ആരെങ്കിലും ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല
15 ദിവസം കൊണ്ടാണ് യാത്ര പൂര്‍ത്തിയാവുക.
മധ്യപ്രദേശും തെലങ്കാനയും ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് പടയൊരുക്കത്തിന് വേഗംകൂട്ടി കോണ്‍ഗ്രസ്.
ഹിമാചൽ പ്രദേശിന് കേന്ദ്രസർക്കാർ ദുരിത സഹായം നൽകുന്നില്ല. അരി വില കുറുക്കുമെന്ന കർണാടക സർക്കാരിന്റെ തീരുമാനം നടപ്പിലാക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
അര്‍ണബ് ഗോസ്വാമി ഉള്‍പ്പെടെ 14 പേരാണു പട്ടികയിലുള്ളത്
തളിപ്പറമ്പുകാരന്‍ ഡോ.ജാഫറലി പാറോലാണ് കുവെെറ്റ് പ്രതിനിധിയായി പങ്കെടുക്കുന്നത്