തൻറെ പ്രവർത്തനത്തെ തളർത്താൻ ആർക്കും കഴിയില്ല രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു
73 കാരനായ ഇദ്ദേഹത്തോടൊപ്പം ബി.ജെ.പിയുടെ ടികംഗഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭക്തി തിവാരിയടക്കം നിരവധി പേര് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.
പൊള്ളയായ വികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയതെന്നും ട്വിറ്റര്‍ പോസ്റ്റിലൂടെ കോണ്‍ഗ്രസ് രൂക്ഷവിമര്‍ശനം ഉന്നയിച്ചു
കര്‍ണാടകയില്‍ കോണ്‍ഗ്രസുണ്ടാക്കിയ മുന്നേറ്റം ബിജെപി വിരുദ്ധചേരിയില്‍ ആത്മവിശ്വാസവും, ചില ഘടകകക്ഷികള്‍ ബിജെപി വിരുദ്ധ ചേരിയിലേക്ക് കൂറുമാറാനുള്ള പ്രചോദനവും ആയിട്ടുണ്ട്
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം നിയസഭാ തിരഞ്ഞെടുപ്പ് ആസന്നമായ തെലങ്കാനയിലെ ഹൈദരാബാദില്‍ ഈ മാസം 16, 17 തീയതികളില്‍ നടക്കും.
2021-22ല്‍ എട്ട് ദേശീയ പാര്‍ട്ടികള്‍ ചേര്‍ന്ന് സമാഹരിച്ചത് 8829.15 കോടിയുടെ ആസ്തികള്‍.
കേരളത്തിൽനിന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സമിതിയിൽ അംഗമായി
എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നത് തങ്ങളുടെ ആശയമാണ്
രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം തന്നെ വളരെയധികം സ്വാധീനിച്ചെന്നും അതിനാലാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതെന്നും ടിര്‍ക്കി
പാർട്ടിയിൽ തീരുമാനമാകാത്തതാണ് കാരണം