ഡല്‍ഹി സാകേത് കോടതി വളപ്പില്‍ വെടിവെപ്പ്. ആക്രമണത്തില്‍ പരിക്കേറ്റ ഒരു സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഇന്ന രാവിലെയാണ് സംഭവം. അഭിഭാഷക വേഷത്തില്‍ എന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ച അജ്ഞാതനാണ് വെടിയുതിര്‍ത്തത്....
കഴിഞ്ഞ മാസം 6ന് മറുനാടന്‍ മലയാളിയുടെ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോക്ക് എതിരെയാണ് വക്കീല്‍ നോട്ടീസ്
പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍. മഅ്ദനി സ്ഥിരം കുറ്റവാളിയെന്നും ഇളവ് നല്കി കേരളത്തില്‍ പോകാന്‍ അനുവദിക്കരുതെന്നും സുപ്രീംകോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലം നല്കി. ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട്...
15 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
കളമശേരി അനധികൃത ദത്ത് വിവാദത്തിനൊടുവില്‍ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി. കോടതി ഇടപെടലിനെ തുടര്‍ന്നാണ് നടപടിയെന്ന് സിഡബ്ല്യുസി അറിയിച്ചു. കുഞ്ഞിനെ കൈമാറുന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി സിഡബ്ല്യുസിയെ നേരെത്തെ ചുമതലപ്പെടുത്തിയിരുന്നു. കുഞ്ഞിനെ ദമ്പതികള്‍ക്ക് കൈമാറുന്നതില്‍ അനുകൂല...
ലൈഫ് മിഷന് ഭവന പദ്ധതി കോഴക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി വിധിപറയാന്‍ മാറ്റി. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ലൈഫ് മിഷന് പദ്ധതിക്കുവേണ്ടി യു.എ.ഇ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗ കേസ് ലോകായുക്തയുടെ വിശാല ബെഞ്ച് ഈ മാസം 12ന് പരിഗണിക്കും. വിധിയില്‍ ഭിന്നാഭിപ്രായമുണ്ടായതിനെ തുടര്‍ന്നാണ് കേസ് ഫുള്‍ബെഞ്ചിന് വിട്ടത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉപലോകായുക്ത ജസ്റ്റിസുമാരായ ഹാറൂണ്‍ അല്‍ റഷീദ്,...
കേസിൽ ആകെ 39 പ്രതികളാണ് ഉണ്ടായിരുന്നത്
2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്രിവാളിന് കൈമാറാൻ ഉത്തരവിട്ടത്
മാര്‍ച്ച് 11നാണ് അനില്‍കുമാറിനെതിരെ ലക്ഷദ്വീപില്‍ നിന്നുള്ള യുവ അഭിഭാഷക പരാതി നല്‍കിയത്.