ഇതുവരെ 123,764 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 116,894 പേര് രോഗമുക്തി നേടി. 475 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചത്
രോഗം തുടങ്ങി ആദ്യ 15 ദിവസം വരെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുള്ളത്. അതിന് ശേഷവും ജാഗ്രത പുലര്‍ത്തണം.
സ്കൂളുകള്‍ തുറക്കാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
കോവിഡ് 19 ആയി ബന്ധപ്പെട്ട് ദിഗന്തിക നടത്തുന്ന ആദ്യ കണ്ടുപിടിത്തമല്ല ഇത്. കോവിഡുമായി ബന്ധപ്പെട്ട് അഞ്ച് പ്രത്യേക റിസെര്‍ച്ചാണ് അവര്‍ നടത്തിയത്.
അതേസമയം കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍ കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.
കോവിഡിന്റെ ആദ്യഘട്ടത്തില്‍ സംസ്ഥാനം ഒറ്റക്കെട്ടായാണ് കോവിഡിനെതിരെ പൊരുതിയത്. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ട് കോവിഡ് പ്രതിരോധനടപടികളെ അട്ടിമറിക്കുകയായിരുന്നു.
കോവിഡ് പ്രതിസന്ധി മനസ്സിനെയും ബന്ധങ്ങളെയും ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം
ഇന്ത്യയിൽ സ്ഫുട്നിക് അഞ്ചിന്റെ 100 മില്യൺ ഡോസുകൾ വിതരണം ചെയ്യാനാണ് റഷ്യയുടെ പദ്ധതി.
വിദഗ്ധ പരിശീലനം ലഭിച്ച വളണ്ടിയര്‍മാരെ ഉപയോഗിച്ച് മയ്യിത്ത് കുളിപ്പിച്ച് മറവുചെയ്യാനുള്ള ഇളവ് ഭരണകൂടം അനുവദിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
അതുപോലെ തന്നെ പുറമെ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ ഫ്രിഡ്ജില്‍ വെക്കുന്നതിന് മുമ്പ് നിര്‍ബന്ധമായും വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.