ഷുഹൈബ് കേസ് പ്രതി തെരൂര്‍ പാലയാട് സ്വദേശി കെ സഞ്ജയ് സംഘത്തിലെ പ്രധാനിയെന്ന് പോലീസ് പറഞ്ഞു.
സി.പി.എം നെടുമങ്ങാട് പറണ്ടോട് ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് സുരേഷ് കുമാര്‍.
ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാത്രിയോടെയാണ് വസ്തുക്കള്‍ കണ്ടെത്തിയത്.
മേഴത്തൂര്‍ സ്വദേശി ഉണ്ണികൃഷ്ണന് ആണ് മരിച്ചത്.
ആദിവാസി ജനതയെ തേങ്ങാ മോഷണത്തിനെതിരെ കുറ്റവിചാരണ ചെയ്യുന്ന കമ്മിറ്റി പ്രദേശത്ത് പരസ്യമായി പ്രവര്‍ത്തിച്ചിട്ടും അതിനെതിരെ പോലും നടപടി ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു.
കോഴിക്കോട് ചേളന്നൂര്‍ ദേവദാനി ഹോട്ടല്‍ ഉടമ രമേശിനാണ് മര്‍ദനമേറ്റത്.
അതുല്യയെ ഭര്‍ത്താവ് സതീഷ് കൊലപ്പെടുത്തിയതാണ് എന്ന ആരോപണമാണ് കുടുംബം ഇപ്പോഴും ഉന്നയിക്കുന്നത്.
മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്
.വീട്ടുകാരുടെ പരാതിയില്‍ അയല്‍വാസിയായ അലിയെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു.
മരണത്തില്‍ സംശയങ്ങളുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു