എല്ലാ കാര്യങ്ങളും അറിയുന്ന ശോഭാ സുരേന്ദ്രന് എനിക്കായി ശബ്ദം ഉയര്‍ത്തണം. വി മുരളീധരനും , കെ സുരേന്ദ്രനും സി കൃഷ്ണകുമാറിന് സംരക്ഷണ കവചം ഒരുക്കിയപ്പോള്‍ മൗനമായി ഇരിക്കേണ്ടി വന്നു.
കോഴിക്കോട് എലത്തൂര്‍ സ്വദേശി വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സരോവരം പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് പരിശോധന നടത്തുന്നത്.
പീഡന പരാതിയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്കാന് കൃഷ്ണകുമാറിന് സാധിച്ചില്ല.
കൊല്ലം അഞ്ചലില്‍ ഭിന്നശേഷിക്കാരായ ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ കയറി പശുവിനെ കൊന്ന് യുവാവ്.
പോത്താനിക്കാട് അല്‍ഫോണ്‍സ നഗര്‍ തോട്ടുങ്കരയില്‍ അവറാച്ചന് എന്ന ഏബ്രഹാമിനെ (65) ആണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി ജി. മഹേഷ് ഇരട്ട ജീവിപര്യന്തവും വിവിധ വകുപ്പുകളിലായി 15 വര്‍ഷം കഠിന തടവിനും ശിക്ഷിച്ചത്.
ഇവരെ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.
ആക്രമണത്തിനെതിരെ പൊലീസ് ഒന്നും ചെയ്തില്ലെന്നും പരാതിക്കാരനായ യുവാവ് പറയുന്നു.
പിതാവ് ചന്ദ്രശേഖരനോട് ക്രൂരമായാണ് പെരുമാറിയതിന് പുതിയകാവ് സ്വദേശികളായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്.
പൊലിസ് നല്കിയ കസ്റ്റഡി അപേക്ഷ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
അമ്മയ്ക്കും സഹോദരനും മുന്പില് വെച്ചായിരുന്നു മകന്റെ ആക്രമണം. എന്നാല്‍ ആരും പിടിച്ചു മാറ്റാന്‍ നിന്നില്ല