More6 years ago
അമ്മയുടെ മൃതദേഹം മക്കള്‍ രാസവസ്തുക്കളുപയോഗിച്ച് സൂക്ഷിച്ചത് അഞ്ചു മാസം, പെന്ഷന് മുടങ്ങാതിരിക്കാനെന്ന് പോലീസ്
അമ്മ മരണപ്പെട്ടിട്ടും അഞ്ചു മാസക്കാലം ബോഡി രാസവസ്തുക്കളുപയോഗിച്ച് സൂക്ഷിച്ച നാലു മക്കള്‍ക്കെതിരെ വാരാണസി പോലീസ് കേസെടുത്തു. അമ്മയ്ക്ക് കിട്ടിക്കൊണ്ടിരുന്ന പെന്ഷന് മുടങ്ങാതെ ലഭിക്കാന്‍ വേണ്ടിയായിരുന്നു മക്കള്‍ ഇങ്ങനെ ചെയ്തത് എന്നാണ് പോലീസ് നല്കുന്ന വിവരം....