വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
വാസ്തവത്തില്‍ ഇന്ത്യയുടെ നീതിന്യായസംവിധാനത്തിലെ സുപ്രധാനവിധികളിലൊന്നാണിത്. ഇതിലൂടെ രാജ്യത്തെ ഭരണാധികാരികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനെതിരായ പരോക്ഷമായ താക്കീതുമായി.
' സമയപരിധി ഉള്ളതിനാല്‍ ഇ.സി നല്‍കുക. തുടര്‍ന്ന് മറ്റ് നടപടികള്‍ സ്വീകരിക്കുക ' എന്നാണ് മന്ത്രിയുടെ കുറിപ്പ്.