india5 years ago
ശ്രദ്ധിക്കുക; ബ്യൂട്ടി പാര്‍ലറില്‍ ചെന്ന് ഫേഷ്യല്‍ ചെയ്ത യുവതിക്ക് കിട്ടിയ പണി
ഡീറ്റാന്‍ ഫേഷ്യല്‍ ചെയ്തവര്‍ക്ക് ബ്ലീച്ച് ചെയ്യുന്നത് അനുയോജ്യമല്ലെന്ന് പറഞ്ഞെങ്കിലും യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇത് ചെയ്തതെന്നാണ് ദീപ് റോയ് പറഞ്ഞത്. എന്നാല്‍ അങ്ങനെ നിര്‍ബന്ധം പിടിക്കാന്‍ താന്‍ വിഡ്ഢിയല്ലെന്നായിരുന്നു ബിനിതയുടെ മറുപടി