കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശകളി നാളെ വൈകിട്ട് ആറിന് പനമ്പിള്ളിനഗര്‍ സ്പോര്‍ട്സ് അക്കാദമി ഗ്രൗണ്ടില്‍ നടക്കുന്ന ഫൈനലില്‍ നിലവിലെ റണ്ണേഴ്സ് അപ്പായ കോട്ടയം തൃശൂരിനെ നേരിടും. ഇന്ന് വൈകിട്ട് അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന...
ലണ്ടന്‍: ഫുട്ബോളില്‍ വംശീയമായി അധിക്ഷേപിക്കുന്നവരുടെ വിലക്ക് അഞ്ചില്‍ നിന്ന് ആറ് മത്സരങ്ങളായി ഉയര്‍ത്തി ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്. വരും സീസണോട് കൂടി നിയമം നിലവില്‍ വരും. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് ഫുട്ബോളില്‍ വംശീയ അധിക്ഷേപങ്ങളുടെ എണ്ണത്തില്‍...
തിരുവനന്തപുരം : സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആറു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഫുട്ബോള്‍ ടൂര്‍ണ്ണമെന്റായസുബ്രതോ കപ്പ് മത്സരത്തിലെ ഉപജില്ലാ ജില്ലാ മത്സരങ്ങള്‍ വെട്ടിക്കുറച്ചു നേരിട്ട് സംസ്ഥാന തല മത്സരം മാത്രം സംഘടിപ്പിച്ച ഇടതു പക്ഷ...
സൂറിച്ച്: ഫിഫയുടെ ഏറ്റവും മികച്ച പുരുഷ ഫുട്ബോള്‍ താരത്തെ തെരഞ്ഞെടുക്കുന്നതിനുള്ള 10 താരങ്ങളുടെ അന്തിമ പട്ടികയായി. അഞ്ച് തവണ വീതം പുരസ്കാരം നേടിയിട്ടുള്ള ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇത്തവണയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞതവണത്തെ...
അങ്കാറ: തുര്‍ക്കിയില്‍ പരിശീലനത്തിനു പോയ ഇന്ത്യന്‍ അണ്ടര്‍ 19 ഫുട്ബോള്‍ ടീമിലെ രണ്ട് താരങ്ങള്‍ക്ക് കേബിള്‍ കാര്‍ അപകടത്തില്‍ പരിക്ക്. ബംഗളൂരു എഫ്.സിയുടെ മനീഷ് ചൗധരി, ഇന്ത്യന്‍ ആരോസിന്റെ രോഹിത് ധനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും...
റിയോഡി ജനീറോ: കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ലൂസേഴ്സ് ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കെതിരെ സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ അച്ചടക്ക നടപടിയെടുത്തു. ഒരു മത്സരത്തില്‍നിന്നും വിലക്കും 1500...
പുതിയ സീസണിനൊരുങ്ങുന്ന ബാഴ്സലോണയ്ക്ക് തോല്‍വിയോടെ തുടക്കം. ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബാര്‍സയെ പരാജയപ്പെടുത്തിയത്. അതേസമയം പുതിയ കോച്ചും മുന്‍ താരവുമായ ഫ്രാങ്ക് ലംപാര്‍ഡിന് കീഴില്‍ ഇറങ്ങിയ ചെല്‍സിക്ക് വിജയം ആത്മവിശ്വാസം നല്കുന്നു. തമ്മീസ് എബ്രഹാമും...
കാളികാവ്: ഇനി ഫുട്ബോളിന്റെ പെരുമഴക്കാലം. തകര്‍ത്തു പെയ്യുന്ന മഴയിലും മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം തണുത്തിട്ടില്ല. കര്‍ക്കിടകം ആര്‍ത്തു പെയ്യുമ്പോള്‍ ആവേശവും ഉയരുകയാണ്.മലവെള്ളപ്പാച്ചില്‍ കണക്കെ മുന്നേറ്റങ്ങള്‍….. അണകെട്ടുന്ന പ്രതിരോധം…… അടിയൊഴുക്കുകളെ നിഷ്പ്രഭമാക്കുന്ന നീക്കങ്ങള്‍…പുല്‍മൈതാനത്ത് നിന്നും മാറി തുകല്‍പ്പന്ത്...
അര്‍ജന്റീനയും ബ്രസീലും ചിരവൈരികളായ ഫുട്ബോള്‍ രാജാക്കന്മാരാണ്. രണ്ടു രാജ്യങ്ങളുടെയും ആരാധകരും അതുപോലെ തന്നെ. ഈ രണ്ട് രാജ്യങ്ങളെ പിന്തുണക്കുന്നവരുടെ കൊമ്പുകോര്‍ക്കലിലാണ് ഫുട്ബോള്‍ ഇത്ര കണ്ട് ജനകീയമായതും സൗന്ദര്യാത്മകമായതും. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് പോരിന് പതിറ്റാണ്ടുകളുടെ...
ക്വാലാലംപൂര്‍: ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പിനുള്ള യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്കുള്ള ഗ്രൂപ്പുകള്‍ നിശ്ചയിച്ചു. മലേഷ്യയില്‍ നടന്ന നറുക്കെടുപ്പില്‍ ആതിഥേയരായ ഖത്തര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇയിലാണ് ഇന്ത്യയുടെ സ്ഥാനം. ഖത്തറിനോടൊപ്പം ഒമാന്‍, അഫ്ഗാനിസ്ഥാന്, അയല്‍ രാജ്യക്കാരായ ബംഗ്ലാദേശ്...