ലാവെന്റയെ 1-0ന് കീഴടക്കി ബാഴ്സലോണ ലാ ലിഗ ചാമ്പ്യന്മാര്. ബാഴ്സലോണയുടെ 26ാം ലാ ലിഗാ കിരീടമാണിത്. ലയണല്‍ മെസ്സിയാണ് ലാവന്റയെക്കെതിരെ ഗോള്‍ നേടിയത്. അത്ലറ്റിക്കോ മാഡ്രിഡാണ് തൊട്ടു പിറകില്‍. മൂന്ന് മത്സരങ്ങള്‍ ശേഷിക്കെയാണ് ബാര്‍സ കിരീടത്തില്‍...
210 കോടി റിയാല്‍ ചെലവില്‍ ഖത്തറില്‍ ലോകകപ്പിനുള്ള സ്റ്റേഡിയം ഒരുങ്ങുന്നു. ഉദ്ഘാടനം മെയ് 16ന് നടക്കും. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അകത്തേക്ക് മടക്കാവുന്ന മേല്‍ക്കൂരയുമായി അല്‍ വക്ര സ്റ്റേഡിയം 40000 പേര്‍ക്ക് മത്സരം...
ഇന്ത്യന്‍ ഫുട്ബോളിലെ കറുത്ത മുത്ത് ഐഎം വിജയന് ഇന്ന് 50ാം പിറന്നാള്‍. 1969 ഏപ്രില്‍ 25ന് തൃശ്ശൂരിലായിരുന്നു വിജയന്റെ ജനനം. ദാരിദ്ര്യം നിറഞ്ഞതായിരുന്നു ബാല്യകാലം. ചെറുപ്പകാലത്ത് സ്റ്റേഡിയങ്ങളില്‍ ശീതളപാനീയങ്ങള്‍ വിറ്റായിരുന്നു ഉപജീവന മാര്‍ഗം തേടിയത്. പട്ടിണി...
മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കപ്പിലേക്കുള്ള യാത്ര സുഗമമാക്കി. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റിയുടെ വിജയം. ബെര്‍ണാഡോ സില്‍വ, ലിറോയ് സാനെ എന്നിവരാണ് സിറ്റിസ്ക്കുവേണ്ടി ഗോള്‍...
ലാലിഗ സ്പാനിഷ് കപ്പില്‍ നിലവിലെ പോയിന്റ് പട്ടികയില്‍ ബാര്‍സിലോണ മുന്നിലാണെങ്കിലും ഇനി വരുന്ന മത്സരങ്ങളില്‍ വിജയിച്ച് കിരീടം സ്വന്തമാക്കാന്‍ തന്നെയാണ് റയല്‍മാഡ്രിഡ് ശ്രമിക്കുകയെന്ന് റയല്‍ കോച്ച് സൈനുദ്ദീന്‍ സിദാന്. ബാര്‍സിലോണ മികച്ച ടീം തന്നെയാണ് എന്നാല്‍...
ഓള്‍ഡ് ട്രാഫോര്‍ഡ് ഒരിക്കലും തന്റെ കളിക്കാര്‍ക്ക് ഭീതി ഘടകമാവില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ് ഗ്വാര്‍ഡിയോള അവകാശപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണെറ്റെഡും മാഞ്ചസ്റ്റര്‍ സിറ്റിയും യുണെയ്റ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാന്ഫോര്ഡില് ഡെര്‍ബി...
കൊച്ചി: പ്രതിരോധ നിരയിലെ കരുത്തനും കഴിഞ്ഞ രണ്ടു സീസണുകളില്‍ നായകനുമായ സന്ദേശ് ജിങ്കന് പുതിയ സീസണിലും കേരള ബ്ലാസ്റ്റേഴ്സില്‍ തുടരും. ക്ലബ്ബ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം വാര്‍ത്താകുറിപ്പിലൂടെ ഔദ്യോഗികമായി അറിയിച്ചത്. അതേസമയം കരാര്‍ കാലയളവിനെ കുറിച്ചോ...
ലണ്ടന്‍:യൂറോപ്പിലെ ചാമ്പ്യന്‍ ഫുട്ബോള്‍ ക്ലബിനെ തീരുമാനിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് രണ്ട് മല്‍സരങ്ങളുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ പോര്‍ച്ചുഗലിലെ ചാമ്പ്യന്‍ ക്ലബായ...
കൊച്ചി: എറണാകുളം അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ പെണ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍ക്കോടിനും തിരുവനന്തപുരത്തിനും ജയം. ഇന്ന് രാവിലെ 8.30ന് നടന്ന മത്സരത്തില്‍ ആതിഥേയരായ എറണാകുളത്തെ എതിരില്ലാത്ത 14 ഗോളുകള്‍ക്കാണ് കാസര്‍ക്കോട് ടീം പരാജയപ്പെടുത്തിയത്....
ലണ്ടന്‍:ക്ലബ് ഫുട്ബോളിന്റെ തിരക്കേറിയ ലോകത്ത് നിന്ന് സൂപ്പര്‍ താരങ്ങളെല്ലാം ഇനി രാജ്യത്തിന്റെ കുപ്പായത്തില്‍. സൗഹൃദ മല്‍സരങ്ങളുടെയും യൂറോ യോഗ്യതാ മല്‍സരങ്ങളുടെയും ദിവസങ്ങളാണ് ഇനി. യൂറോയില്‍ ഇന്ന് നടക്കുന്നത് പത്ത്് മല്‍സരങ്ങളാണ്. ഹോളണ്ടും പോളണ്ടും ബെല്‍ജിയവും റഷ്യയുമെല്ലാം...