പാരിസ്: ഫ്രാന്‍സില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള യാത്രക്കിടെ ഫുട്ബോള്‍ താരം എമിലിയാനോ സാലയടക്കം രണ്ടുപേരടക്കം കാണാതായ പൈപ്പര്‍ മാലിബു വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. ഇംഗ്ലീഷ് ചാനല്‍ അരിച്ചുപെറുക്കി മൂന്നുദിവസം തെരഞ്ഞിട്ടും സൂചനയൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഗ്വെന്‍സീ...
കുറച്ചുകൂടി വേഗത്തില്‍ എത്താന്‍ വേണ്ടി കളിക്കാരന് തന്നെയാണ് തന്റെ യാത്രാ മാര്‍ഗം തെരഞ്ഞെടുത്തത്. പാരിസ്: ഫ്രാന്‍സില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള യാത്രക്കിടെ കാണാതായ വിമാനത്തിലുണ്ടായിരുന്ന കാര്‍ഡിഫ് സിറ്റി കളിക്കാരന് എമിലിയാനോ സാലയെപ്പറ്റി പുതിയ വെളിപ്പെടുത്തല്‍. ഫ്രഞ്ച് നഗരമായ...
കാര്‍ഡിഫ് ഫുട്ബോള്‍ താരം എമിലിയാനോ സാലയുമായി കാണാതായ ചെറുവിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചു. ചൊവ്വാഴ്ച രാത്രി പ്രതികൂല കാലാവസ്ഥ കാരണം നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന് സൂര്യനുദിച്ചതോടെയാണ് വീണ്ടും തുടങ്ങിയത്. സാലയും സുഹൃത്തും ഇരുവരും സഞ്ചരിച്ച പൈപ്പര്‍...
മാഡ്രിഡ്: പി.എസ്.ജി താരം നെയ്മര്‍ തിരിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബാര്‍സലോണ. നെയ്മറിന്റെ പിതാവ് ബാര്‍സയിലെ ഉന്നത കേന്ദ്രങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്ന വാര്‍ത്തകള്‍ ക്ലബ്ബ് നിഷേധിച്ചു. നെയ്മറിന്റെ പിതാവ് ഫോണില്‍ സംസാരിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും ബ്രസീല്‍ താരം...
ഇന്ത്യന്‍ ഫുട്ബോളിന് അവസാന മിനുട്ടില്‍ കാലിടറി. ഏഷ്യാ കപ്പ് ഫുട്ബോളില്‍ ബഹറൈനോട് ഇന്ത്യ അവസാന നിമിഷ പെനാല്‍ട്ടിയില്‍ തോറ്റു. 90 മിനുട്ട് വരെ ഗോള്‍രഹിതമായി പൊരുതിയ ഇന്ത്യ അവസാന മിനുട്ടിലെ കോര്‍ണര്‍ കിക്കിലാണ് പെനാല്‍ട്ടി വഴങ്ങിയത്....
ഗോവ: ഗ്ലോബല്‍ സ്പോര്‍ട്സ് ഫൗണ്ടേഷന് ഫോര്‍ ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ അസോസിയേഷന് ഗോവയില്‍ സംഘടിപ്പിച്ച ഓള് ഇന്ത്യ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍19 വിഭാഗത്തില്‍ ലൂക്കാ സോക്കര്‍ അക്കാദമി ചാമ്പ്യന്മാര്. ഫൈനലില്‍ സിഎപി ഗോവയെ പരാജയപ്പെടുത്തിയാണ് ചാമ്പ്യന്‍ന്മാരായത്. ഫൈനലില്‍...
ടി.കെ ഷറഫുദ്ദീന് കോഴിക്കോട്: ഐലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്.സിക്ക് സീസണിലെ ആദ്യ തോല്‍വി. സ്പാനിഷ് താരങ്ങളുടെ കരുത്തില്‍ മുന്നേറിയ ചെന്നൈ സിറ്റി എഫ്.സിയാണ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്വന്തംതട്ടകത്തില്‍ ഗോകുലത്തെ മുട്ടുകുത്തിച്ചത്. പെനാല്‍റ്റിയിലൂടെ ആന്റോണിയോ...
ഷറഫുദ്ദീന് ടി.കെ കോഴിക്കോട് കളിക്കാരെത്തി, സ്റ്റേഡിയവും ഒരുങ്ങി…. ഫുട്ബോളിനെ നെഞ്ചിലേറ്റിയ കോഴിക്കോട്ടുകാര്‍ക്ക് മുന്നില്‍ ഇനി ഐലീഗ് ആവേശപോരാട്ടം. നാളെ വൈകുന്നേരം അഞ്ച്മണിക്ക് കോര്പറേഷന് സ്റ്റേഡിയത്തിലാണ് കായികപ്രേമികള്‍ കാത്തിരുന്ന മോഹന്‍ ബഗാന്- ഗോകുലം കേരള എഫ്.സി മത്സരം...
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്ക് കാല്‍മുട്ടില്‍ ശസ്ത്രക്രിയ അനിവാര്യമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന എല്ലുരോഗ വിദഗ്ധന്‍. 57-കാരന്റെ ഇടതുകാല്‍മുട്ടില്‍ തരുണാസ്ഥികളൊന്നും ശേഷിക്കുന്നില്ലെന്നും ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കുകയല്ലാതെ വഴിയില്ലെന്നും ഡോക്ടര്‍ ജര്‍മന്‍ ഒക്കോവ പറഞ്ഞു....
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിന്റെ രണ്ടാം ദിനം വമ്പന്മാര് എല്ലാം വിജയത്തുടക്കം കുറിച്ചപ്പോള്‍ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി. ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണാണ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സ്വന്തം തട്ടതത്തില്‍...