സാവോ പോളോ: റഷ്യന്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ ബ്രസീല്‍ ബെല്‍ജിയത്തോട് തോറ്റു പുറത്തായതിനു പിന്നാലെ ബ്രസീലിയന്‍ താരം ഫെര്‍ണാണ്ടീഞ്ഞോയ്ക്ക് വധഭീഷണി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പട ബെല്‍ജിയത്തിനു മുന്നില്‍ മുട്ടുകുത്തിയത്. മത്സരത്തില്‍ ഫെര്‍ണാണ്ടീഞ്ഞോ ഒരു സെല്‍ഫ് ഗോള്‍...
മോസ്കോ: റഷ്യന്‍ ലോകകപ്പ് പ്രീ-ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ തോറ്റു പുറത്തായ കൊളംബിയന്‍ താരങ്ങള്‍ക്ക് വധഭീഷണി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി തുല്യത പാലിച്ച മത്സരത്തില്‍ വിജയികളെ കണ്ടെത്തിയത് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു....
കസാന്‍:അവസാനമായി ഒരു ലാറ്റിനമേരിക്കന്‍ ഗോള്‍ ലോകകപ്പില്‍ ഫ്രഞ്ച് വലയില്‍ വീണത് 1986ല്‍.. ഡിഗോ മറഡോണ തിളങ്ങിയ ആ ലോകകപ്പില്‍ ബ്രസീലിന്റെ കറിസിയയായിരുന്നു ആ ഗോള്‍ സ്വന്തമാക്കിയത്. അതിന് ശേഷം ഫ്രാന്‍സ് ലാറ്റിനമേരിക്കക്ക് വഴങ്ങിയിട്ടില്ല… ഇന്ന് ലയണല്‍...
മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി ശത്രുവിന്റെ സൗന്ദര്യം ആസ്വദിക്കരുതെന്നാണ്; പക്ഷേ, ബ്രസീല്‍ ഇതുപോലെ കളിച്ചാല്‍ നിങ്ങള്‍ മറ്റേത് ടീമിന്റെ ആരാധകനായിരുന്നാലും – ആത്യന്തികമായി ഇഷ്ടപ്പെടുന്നത് ഫുട്ബോള്‍ കളിയെ ആണെങ്കില്‍ – വേറെ നിവൃത്തിയില്ലാതെ വരും. 2-0...
മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി ഇന്നലെ രാത്രി മാവേലി എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റിന്റെ ഇടനാഴിയില്‍ നിന്നുകൊണ്ട് ലോകകപ്പ് മത്സരങ്ങളെക്കുറിച്ചുള്ള പോസ്റ്റ് മൊബൈലില്‍ ടൈപ്പ് ചെയ്യുമ്പോള്‍ പെട്ടെന്നു മനസ്സിലേക്കു വന്ന ചിന്ത ഇതായിരുന്നു വളരെ നന്നായി കളിച്ചിട്ടും...
നൈജീരിയ 1 – അര്‍ജന്റീന 2 #NGAARG യുദ്ധപ്രതീതിയുണര്‍ത്തുന്ന ഫുട്ബോള്‍ മത്സരങ്ങള്‍ കാണുകയെന്ന അനുഭവം – പ്രത്യേകിച്ചും, കളിക്കളത്തിലെ ഒരു ടീം നമുക്ക് പ്രിയപ്പെട്ടതാണെങ്കില്‍ – വിശദീകരിക്കാനാവാത്തതാണ്. Love in the time...
മോസ്കോ: ഗ്രൂപ്പ് എഫിലെ സ്വീഡനെതിരായ നിര്‍ണായക പോരാട്ടത്തില്‍ അവസാന നിമിഷം ടോണി ക്രൂസിന്റെ ഗോളില്‍ ജര്‍മനി ജയിച്ചുകയറി കളി അവസാനിപ്പിച്ചെങ്കിലും കളിയെ കുറിച്ചുള്ള വിവാദങ്ങള്‍ക്ക് ഇതുവരെ അവസാനമായിട്ടില്ല. കളി നിയന്ത്രിച്ച പോളണ്ടുകാരനായ റഫറി സൈമണ്‍ മാര്‍സിനിയാക്...
മോസ്കോ: ഗ്രൂപ്പ് എഫില്‍ ഇന്ന് സ്വീഡനെതിരെ നിര്‍ണായക മത്സരത്തിലിറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിക്ക് സൂപ്പര്‍ താരത്തിന്റെ പരിക്ക് തിരിച്ചടിയാവുന്നു. പ്രതിരോധ നിരയില്‍ ജര്‍മനിയുടെ ഹൃദയമായ മാറ്റ് ഹമ്മല്‍സാണ് പരിക്കിന്റെ പിടിയില്‍പ്പെട്ടത്. കഴുത്തിന് പരിക്കേറ്റ ഹമ്മല്‍സ് കളിക്കാന്‍...
മോസ്കോ: റൊമേലു ലുക്കാകുവിന്റെയും നായകന് ഏദന്‍ ഹസാഡിന്റെയും ഇരട്ട ഗോള്‍ മികവില്‍ ഗ്രൂപ്പ് മത്സരത്തില്‍ ബെല്‍ജിയത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ടുണീഷ്യയെ തുരത്തിയാണ് ഒരു മത്സരം ശേഷിക്കെ ബെല്‍ജിയം അവസാന പതിനാറില്‍...
മോസ്ക്കോ: പേരും പെരുമയും പറഞ്ഞ് റഷ്യയിലെത്തിയ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയും ബ്രസീലും ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പേരിനൊത്ത പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടില്ല. ഗ്രൂപ്പ് ഡിയില്‍ ഒരു സമനിലയും ഒരു തോല്‍വിയുമുള്ള മെസ്സിപ്പട, 2002നു...