എന്നാല്‍ കോവിഡ് കാരണം സീസണ് നീണ്ടത് കൊണ്ട് സീസണിന്റെ അവസാനത്തോടെ കരാര്‍ അവസാനിക്കുമെന്നാണ് മെസിയുടെ വാദം
''ഞാന്‍ ജേഴ്സി ചോദിച്ചു, പക്ഷേ അദ്ദേഹം അസ്വസ്ഥനായിരുന്നു. സാരമില്ല അടുത്തവട്ടം നോക്കാം.'' ഡേവിസ് പറഞ്ഞു
ഈ സീസണില്‍ 15 ഗോളുകളാണ് ലെവാന്‍ഡോവ്സ്കി നേടിയത്
കഴിഞ്ഞ വര്‍ഷം താരം മാഞ്ചസ്റ്റര്‍ സിറ്റി വിട്ടിരുന്നു
ലിസ്ബന്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ ബാഴ്സലോണയെ ഗോളില്‍ മുക്കിക്കൊന്ന് ബയേണ്‍ മ്യൂനിച്ച്. എട്ടു ഗോളിന്റെ നാണം കെട്ട തോല്‍വിയാണ് ബാഴ്സക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ചരിത്രത്തില്‍ തന്നെ ബാഴ്സലോണ നേരിട്ട ഏറ്റവും വലിയ അപമാനങ്ങളിലൊന്ന്. ബാഴ്സ...
ഉമ്മര്‍ വിളയില്‍ മലപ്പുറം: കാല്പന്തിനെ മറ്റെന്തിനെക്കാളും അളവില്‍ സ്നേഹിക്കുന്നവരാണ് മലപ്പുറത്തുകാര്‍. ഫുട്ബോള്‍ കളിക്കുന്നതിനോളം വലിയ ഊറ്റം വേറെയുണ്ടാവില്ല അവര്‍ക്ക്. കാല്പന്തിനെ പ്രണയിക്കുന്ന ഇന്നാട്ടില് ഒരു ഫുട്ബോള്‍ വാങ്ങിക്കാന്‍ നടത്തിയ യോഗത്തിന്റെ വീഡിയോ കണ്ട് ചിരി തൂകുകയാണ്...
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനും ഒമാനുമെതിരെ ഈ മാസം നടക്കാന്‍ പോകുന്ന ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്കുള്ള 26 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കോച്ച് ഐകര്‍ സ്റ്റിമാക പുറത്തുവിട്ട പട്ടികയില്‍ അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്, സഹല്‍...
ഫുട്ബോള്‍ ഗാലറിയെ കണ്ണീരില്‍ മുക്കി എവര്ട്ടണ്-ടോട്ടനം മത്സരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മത്സരത്തിനിടെ എവര്ട്ടണ് താരം ആന്ദ്രേ ഗോമസിന്റെ കാല് ടാക്ലിങിനിടെ ഒടിഞ്ഞതോടെയാണ് മത്സരം ദുരന്തത്തില്‍ അവസാനിച്ചത്. പന്തുമായി മുന്നോട്ടു കുതിച്ച മുന്‍ ബാഴ്സലോണ താരം...
പരിക്കില്‍ നിന്ന് മോചിതനായി സൂപ്പര്‍താരം ലയണല്‍ മെസി എത്തിയിട്ടും ബാഴ്സലോണ എഫ്സിക്ക് രക്ഷയില്ല. സ്പാനിഷ് ലീഗില്‍ ഗ്രാനഡയാണ് ബാഴ്സലോണക്ക് നാണംകെട്ട പരാജയം സമ്മാനിച്ചത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെസിയും സുവാരസും ഗ്രീസ്മാനും അടങ്ങുന്ന ബാഴ്സലോണയെ ഗ്രാനഡ...
ഇന്ത്യ വേദിയാകുന്ന ഫിഫ വനിതാ അണ്ടര്‍ 18 ഫുട്ബോള്‍ ലോകകപ്പ് അടുത്ത വര്‍ഷം നവംബറില്‍ നടക്കും. ഫിഫയുടെ സംഘാടക സമിതിയിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. നവംബര്‍ 2 മുതല്‍ 21 വരെയായിരിക്കും മത്സരങ്ങള്‍ അരങ്ങേറുക. നിലവില്‍ വേദികളുടെ കാര്യത്തില്‍...