ഭൂമി ഇടിഞ്ഞു താഴുന്നതിന്റെ വേഗം വര്‍ധിക്കുന്നതായും ഐഎസ്ആര്‍ഒ മുന്നറിയിപ്പ് നല്‍കിയിരുന്നു.
യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു
സര്‍ക്കാരിന്റെ ദൈനംദിന ചിലവുകള്‍ക്കുപോലും പണമില്ലാതിരിക്കെയാണ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗംകൂടിയായ സംസ്ഥാന യുവജന കമ്മിഷന് ചെയര്‍പഴ്സണ്‍ ചിന്ത ജെറോമിന്റെ ഒരു വര്‍ഷത്തെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്ധിപ്പിച്ചുനല്കിയത്.
പണിമുടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് കോടതി നിര്‍ദേശം
പ്രതിമാസം സര്‍ക്കാരിന് അധിക ബാധ്യത 120 കോടി, പ്രതിവര്‍ഷം 1440 കോടിയും
തിരുവനന്തപുരം: 140 ദിവസമായി നടന്നുവന്ന വിഴിഞ്ഞം മത്സത്തൊഴിലാളികളുടെ സമരത്തിന് ഒത്തുതീര്‍പ്പായി. മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്.
RPWD Act 2016 അതതു സര്‍ക്കാറുകള്‍ പൂര്‍ണാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ 21 വിഭാഗങ്ങളായി തരം തിരിക്കപ്പെട്ടവരില് ഏതൊരു ഭിന്നശേഷിക്കാര്‍ക്കും ഭിന്നശേഷിക്കാരുടെ പ്രതിനിധികള്‍ക്കും തങ്ങളുടെ ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയും അവകാശ നിഷേധങ്ങള്‍ക്കെതിരെയും ശബ്ദിക്കേണ്ടി വരില്ല. മറിച്ച് ഇവരോരോരുത്തരും സന്തോഷവാന്മാരും സംതൃപ്തരുമായിരിക്കും.
ട്രാഫിക് സിഗ്നലില്‍ ഹോണ്മുഴക്കിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം
തിരുവനന്തപുരം- കെ.ടെറ്റ് പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്ക് തെറ്റ് തിരുത്താന്‍ അവസരം. നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള ഫോട്ടോ അല്ലാതെ സമര്‍പ്പിച്ചവര്‍ക്കും ഫോട്ടോ മാറ്റി സമര്‍പ്പിക്കാം. നവംബര്‍ 14 വൈകിട്ട് 5 മണി വരെയാണ് തിരുത്താനുള്ള അവസരം. https://ktet.kerala.gov.in/ സൈറ്റിലാണ് തിരുത്തേണ്ടത്.
മസ്കറ്റ് : ഒമാനിലെ സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്‍ണമായി കാഷ്ലെസ് ഇടപാട് സംവിധാനത്തിനു കീഴില്‍ കൊണ്ടുവരാന്‍ ഭരണകൂടം ഒരുങ്ങുന്നു. അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ എല്ലാത്തരം പണമിടപാടുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന് ആരോഗ്യ...