മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കാൻ ഇ.ടി മുഹമ്മദ് ബഷീർ എം.പിയും മുനവ്വറലി ശിഹാബ് തങ്ങളും നാട്ടിൽ നിന്നും എത്തിയിരുന്നു. ഖത്തറിലെ വിവിധ കമ്യൂണിറ്റി, സാംസ്കാരിക സംഘടനാ ഭാരവാഹികളും പ്രവർത്തകരും ഉൾപ്പെടെ ആയിരങ്ങളെത്തി.
പ്രഥമ യുഎഇ ചാപ്റ്റര്‍ പ്രസിഡണ്ടായി യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകനും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡണ്ടുമായ dr നിസാര്‍ തളങ്കരയെ തിരഞ്ഞെടുത്തു.
ദമ്മാം: പ്രവാസികൾ കാലങ്ങളായി ഉയർത്തുന്ന ആവശ്യങ്ങളെ അപ്പാടെ അവഗണിക്കുന്ന ബജറ്റാണ് കേന്ദ്ര ഗവ അവതരിപ്പിച്ചതെന്നും ഇതിനെതിരെ പൊതുസമൂഹത്തിന്റെ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്നും കെഎംസിസി ദമ്മാം സെൻട്രൽ കമ്മിറ്റി നേതാക്കളായ സൈനു കുമളി, മുജീബ് കൊളത്തൂർ, മഹ്മൂദ്...
ദമ്മാം. ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന വാർഷിക കാമ്പയിൻ ‘ELEVATE 2025’-ൻ്റെ ഭാഗമായി ജുബൈൽ സിറ്റി ഏരിയകമ്മിറ്റി പൊതുസമ്മേളനം സംഘടിപ്പിച്ചു. കുങ്കുമം ഹാളിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡൻ്റ് സൈദലവി...
ദുബൈ: ദുബൈയിലെ പൊതുഗതാഗത രംഗത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനു നടപ്പാക്കു ന്ന മെട്രോ ബ്ലൂ ലൈന്‍ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏപ്രിലില്‍ ആരംഭിക്കും. ദുബൈ മെട്രോ ബ്ലൂ ലൈന്‍ പദ്ധതിയുടെ കരാര്‍ തുര്‍ക്കി, ചൈനീസ് കമ്പനികള്‍ക്കാണ്...
ദമ്മാം: അതുര ശുശ്രൂഷ മേഖലയിൽ രണ്ട് പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന ദാറസ്സിഹ മെഡിക്കൽ സെന്ററിന്റെ പുതിയ ആസ്ഥാനം ദമ്മാമിൽ തുറന്നു. ഇന്ത്യൻ അംബാസഡർ ഡോ: സുഹൈൽ അജാസ്ഖാൻ പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സൗദിയുടെ സ്വപ്ന പദ്ധതിയായ...
സമ്മേളനം പി സി ഡബ്ല്യു എഫ് ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സി വി മുഹമ്മദ് നവാസ് ഉദ്ഘാടനം ചെയ്തു
ജിസാൻ അരാംകൊ റിഫൈനറി റോഡിൽ വെച്ചായിരുന്നു അപകടം.9 ഇന്ത്യക്കാർ ,3 നേപ്പാൾ സ്വദേശികൾ, 3 ഘാന സ്വദേശികളും ആണ് മരണപ്പെട്ടത്.11 പേർ ഗുരുതരാവസ്ഥയിൽ ജിസാൻ , അബഹ ഹോസ്പിറ്റലുകളിൽ ചികിത്സയിലും ആണ്. കൊല്ലം സ്വദേശി വിഷ്ണു...
രാവിലെ 11ന് മത്സരങ്ങള്‍ തുടങ്ങും
ഇന്ന് രാവിലെ എട്ടിന് റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു