മരണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് ഇരുവരും ഒരുമിച്ചുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹത്തിന് സമീപം നാടന്‍ തോക്ക് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ആഗസ്റ്റ് 23ന് ഹോണ്‍ബില്‍ ടിവിയുടെ വാര്‍ത്താ റിപ്പോര്‍ട്ടില്‍ നാഗാ ഗ്രാമീണരെ അവതരിപ്പിച്ചതിന് അസമുമായി അതിര്‍ത്തി പങ്കിടുന്ന നാഗാലാന്‍ഡിലെ ഗ്രാമത്തില്‍ നടന്ന ഒരു പൊതുയോഗത്തില്‍ പാറ്റണ് ദീപ് സൈകിയയെന്ന റിപ്പോര്‍ട്ടറെ പരസ്യമായി ശാസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പ്രതിയെ അറസ്റ് ചെയ്തതിനു പിന്നാലെ പോലീസ് പ്രതിയുടെ വീട് ഇടിച്ചു നിരത്തിയതായും റിപ്പോർട്ടുകളുണ്ട്.
ജന്മദിനാഘോഷത്തിനിടെയുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചത്.