international38 mins ago
വെസ്റ്റ് ബാങ്കിൽ ഇസ്രായേലിന്റെ ക്രൂരമായ നശീകരണ പ്രവർത്തനങ്ങൾ; ഫലസ്തീന്റെ കൃഷിയിടങ്ങളും ഒലിവ് തോട്ടങ്ങളും തകർത്ത് ഇസ്രായേൽ ബുൾഡോസറുകൾ
അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേലിന്റെ നശീകരണ പ്രവർത്തനങ്ങൾ ഫലസ്തീന്റെ ഭക്ഷ്യമേഖലയെയും കൃഷിയിടങ്ങളെയും ലക്ഷ്യമിട്ട് വ്യാപിക്കുന്നു. ഇസ്രായേലി കുടിയേറ്റക്കാരുടെ അക്രമാസക്തമായ കടന്നുകയറ്റം ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമികളെ പൂർണ്ണമായും തകർക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വെസ്റ്റ് ബാങ്കിലെ അറബ-യഅബാദിൽ നാശത്തിന്റെ...