കുല്ഭൂഷന് യാദവിന്റെ വധശിക്ഷ വിഷയം അന്താരാഷ്ട്ര കോടതിയില്‍ ചോദ്യം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഠേയ കട്ജു. കശ്മീര്‍ വിഷയം അന്താരാഷ്ട്ര കോടതിയില്‍ ഉന്നയിക്കാനുള്ള അവസരം ഇന്ത്യ പാകിസ്താന്...
ബാങ്ക് വിളിക്കെതിരെ ട്വീറ്റ് ചെയ്ത ഗായകന് സോനു നിഗമിന്റെ തലമുണ്ഡനം ചെയ്ത് ചെരുപ്പുമാലയണിയിച്ച് തെരുവിലൂടെ നടത്തിച്ചാല്‍ പത്ത് ലക്ഷം നല്‍കാമെന്ന് പ്രഖ്യാപിച്ച സയ്യിദ് ഷാ ആതിഫ് അലി അല്‍ ഖാദിരിയെ ‘ഇമാം’ എന്നും പ്രഖ്യാപനത്തെ ‘ഫത്വ’...
ന്യൂഡല്‍ഹി: മുന്‍ നാവികസേനാ ഓഫീസര്‍ കുല്ഭുഷണ് യാദവിന്റെ വധശിക്ഷ നടപ്പിലാക്കാനുള്ള പാകിസ്താന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഉഭയകക്ഷി ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ പിന്മാറി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറലും പാകിസ്താന് മരിടൈം സെക്യൂരിറ്റി ഏജന്‍സി തലവനും...
ശ്രീനഗര്‍: കശ്മീരില്‍ ജീപ്പില്‍ കെട്ടിയിട്ട യുവാവിനെ സൈന്യം പിടികൂടിയത് ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ. സൈന്യത്തിനു നേരെ കല്ലേറ് നടത്തിയ യുവാവിനെയാണ് മനുഷ്യകവചമായി ഉപയോഗിച്ചത് എന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി 26-കാരനായ യുവാവ് ഫാറൂഖ് അഹ്മദ്...
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014-നു ശേഷം ഇന്ത്യയില്‍ മതസ്വാതന്ത്ര്യവും വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്തവും അപകടകരമായ രീതിയില്‍ ഇല്ലാതിയക്കൊണ്ടിരിക്കുന്നുവെന്ന് അന്താരാഷ്ട്ര ഗവേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. മതസ്വാതന്ത്ര്യത്തെയും മതവിദ്വേഷത്തെയും പറ്റി പഠനം നടത്തുന്ന സ്വതന്ത്ര ഗവേഷണ...
ന്യൂഡല്‍ഹി: ആഗോളതലത്തില്‍ എക്യാരാഷ്ട്രസഭ പുറത്തുവിട്ട മാനവ വികസന സൂചികയില്‍ പുരോഗമനമില്ലാതെ ഇന്ത്യ. 2015 ലെ കണക്കുകള്‍ പ്രകാരം 131-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 2014 ലെ സൂചിക പുറത്തുവന്നപ്പോഴും ഇന്ത്യയുടെ സ്ഥാനം 131 തന്നെയായിരുന്നു. ആകെ 188...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്ത ജെ.എന്‍.യു പിഎച്ച്ഡി വിദ്യാര്‍ത്ഥി മുത്തുകൃഷ്ണന് ജീവാനന്ദത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ച് ബന്ധുക്കള്‍. പോസ്റ്റ്മോര്‍ട്ടത്തിനുള്ള സമ്മത പത്രത്തില്‍ ഒപ്പിടുന്നതിനായി അഞ്ച് വ്യവസ്ഥകളാണ് ബന്ധുക്കള്‍ മുന്നോട്ടുവെച്ചത്. മരണത്തപ്പറ്റി സി.ബി.ഐ...
ബംഗളുരു: നഗരത്തിലെ തിരക്ക് കുറക്കുന്നതിനായി നിര്‍മിക്കാനുദ്ദേശിച്ചിരുന്ന 6.7 കിലോമീറ്റര്‍ സ്റ്റീല്‍ ഫ്ളൈ ഓവറില്‍ നിന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്മാറി. അഴിമതിയാരോപണവും പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധവും കണക്കിലെടുത്താണ് 1800 കോടി രൂപ വകയിരുത്തിയിരുന്ന പദ്ധതി ഉപേക്ഷിക്കാന്‍...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച് ആര്‍എസ്എസ്. മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതാണ് പിണറായിക്കെതിരെ വധഭീഷണിയുമായി രംഗത്തുവന്നത്. സംസ്ഥാനത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ല്പെടുന്നതിന്റെ പ്രതികാരമായി പിണറായിയെ...
ന്യൂഡല്‍ഹി: പാകിസ്താനെ ‘ഭീകര രാഷ്ട്ര’മായി പ്രഖ്യാപിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ സ്വതന്ത്ര അംഗം രാജീവ് ചന്ദ്രശേഖര്‍ അവതരിപ്പിച്ച ബില്ലിനെതിരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിലപാടെടുത്തിരിക്കുന്നത്. ഭീകരവാദ സ്പോണ്സര് ചെയ്യുന്ന പാകിസ്താന് അടക്കമുള്ള രാജ്യങ്ങളെ ഭീകര രാഷ്ട്രങ്ങളായി...