അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ടുള്ള ‘ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍’ റിപ്പോര്‍ട്ട് പുറത്ത്. ഏഷ്യാ പസഫിക് മേഖലയിലെ അഴിമതി സംബന്ധിച്ച് ഒന്നര വര്‍ഷത്തോളം നടത്തിയ സര്‍വേയുടെ ഫലമാണ് ലോക അഴിമതി വിരുദ്ധ സഖ്യമായ ‘ട്രാന്‍സപരന്‍സി’...
കോണ്‍ഗ്രസ് നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. അധികാര കൈമാറ്റമാണ് ഇന്നത്തെ യോഗത്തിലെ പ്രധാന അജണ്ട. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഡിസംബര്‍ അഞ്ചിനോ അതിന് മുമ്പോ ഏറ്റെടുത്തേക്കുമെന്നാണ് സൂചന.ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത്...
ജമ്മുകാശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പട്ടാളക്കാരനും തീവ്രവാദിയും കൊല്ലപ്പെട്ടു. കുല്‍ഗാമിലെ നൗവ് ബാഗ് ജില്ലയില്‍ തീവ്ര വാദികളുണ്ടെന്ന റിപ്പോര്‍ട്ടിനെ തുര്‍ന്ന് നടത്തിയ അന്വേഷണമാണ് ഏറ്റുമുട്ടലില്‍ അവസാനിച്ചത്. സംഭവത്തില്‍ പരിക്കേറ്റ ഒരു പട്ടാള കാരന് ആശുപത്രിയിലാണ്....
ടെന്നിസീ: ഇന്ത്യയുടെ പേസ്-രാജ സഖ്യത്തിന് കന്നി കിരീടം.നോക്സ് വില്ലി ചലഞ്ചര്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജോടികളായ ലിയാണ്ടര്‍ പേസ് -പുരവ് രാജ സഖ്യം, അമേരിക്കന്‍-ആസ്ത്രേലിയന്‍ സഖ്യമായ ജയിംസ് കാരെറ്റാനിജോണ്‍ പാറ്റ്റിക് സ്മിത്ത് സഖ്യത്തെ പരാജയപ്പെടുത്തിയാണ് കന്നി...
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം കേന്ദ്ര സര്‍ക്കാര്‍ മനഃപൂര്‍വം നീട്ടിവെക്കുകയാണെന്ന് കോണ്‍ഗ്രസ്. അമിത് ഷായുടെയും അജിത് ഡോവലിന്റെയും മക്കള്‍ നടത്തിയ അഴിമതിയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരിക്കാനാണ് ബി.ജെ.പി പാര്‍ലമെന്റ് സമ്മേളനം നീട്ടിക്കൊണ്ടു പോകുന്നതെന്നും ഇത് സ്വീകാര്യമല്ലെന്നും...
അമരാവതി : ആന്ധ്രാപ്രദേശിലെ കൃഷണ നദിയുണ്ടായ ബോട്ട് അപകടത്തില്‍ 19 പേര് മരിച്ചു. വിജയവാഡയുടെ സമീപത്തുള്ള കൃഷ്ണ നദിയില്‍ 38 പേര് സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. ഇതില്‍ 15പേരെ രക്ഷിക്കാനായെങ്കിലും 19 പേര് ദുരന്തത്തില്‍ മരിക്കുകയായിരുന്നു....
മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലന്‍ഷു ചതുര്‍വേദിക്ക് ലീഡ്. മധ്യപ്രദേശിലെ ചിത്രകൂട്ട് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 10 റൗണ്ട് വോട്ടെണ്ണിയപ്പോള്‍ 17959 വോട്ടിന്റെ ലീഡാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി ശങ്കര്‍ ദയാലിനെതിരെ നിലന്‍ഷു ചതുര്‍വേദി നേടിയത്. ഇനി...
ടിപ്പു രാജ്യദ്രോഹിയല്ലെന്നു പറഞ്ഞാല്‍ അവര്‍ തന്നെയും രാജ്യദ്രോഹിയാക്കുമെന്ന് കവിയും തിരാക്കഥാകൃത്തുമായ ജാവേദ് അക്തര്‍.പല രാഷ്ട്രീയ നേതാക്കളുടേയും പാര്‍ട്ടികളുടേയും വിചാരം അവര്‍ രാജ്യത്തേക്കാള്‍ വല്ലുതാണെന്നാണ്. ആരും രാജ്യത്തേക്കാള്‍ വലുതല്ലെ അദ്ദേഹം പറഞ്ഞു.സത്യ ആജ്തക് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജാവേദ്...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ പുതിയ വിമര്‍ശനങ്ങളുമായി മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ. പുതുതായി നടപ്പിലാക്കിയ ചരക്കു സേവന നികുതി (ജി.എസ്.ടി) സമ്പൂര്‍ണ തകര്‍ച്ചയാണെന്നു പറഞ്ഞ അദ്ദേഹം ഈയം...
ഒരു അഭിനേതാവിന് നാണമോ പേടിയോ പാടില്ലെന്ന് പ്രശസ്ത നടി വിദ്യാ ബാലന്. ചൊവാഴ്ച്ച ഗുല്‍ഷാന്‍ കുമാര്‍ ഫിലീം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിദ്യാ ബാലന്. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം നാണവും പേടിയും ഉണ്ടാവരുന്നത്...