സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച ഒമാന്‍ ഉള്‍ക്കടലില്‍ ഇറാന്റെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച യുഎസ് യുദ്ധക്കപ്പലിനെ ഇറാനിയന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ നേരിട്ടതായി റിപ്പോര്‍ട്ട്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി രാജ്യത്തിന്റെ എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്കി.
ഇറാന്റെ മിസൈല്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഖത്തര്‍ അറിയിച്ചു.
ഇറാന്റെ ആണവ പദ്ധതി ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ വൈകിപ്പിച്ചുവെന്ന് പെന്റഗണ്‍.
യുഎന്‍ ആണവ നിരീക്ഷക സംഘടനയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ആഴ്ച പാര്‍ലമെന്റ് പാസാക്കിയ നിയമം ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ബുധനാഴ്ച പ്രാബല്യത്തില്‍ വരുത്തിയതായി ഇറാന് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
കെ സൈനുല്‍ ആബിദീൻ സഫാരി 12 ദിവസത്തെ തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ക്ക് ശേഷം ഇറാനും ഇസ്രായേലും അമേരിക്കയുടെ മധ്യസ്ഥതതിയില് വെടിനിര്‍ത്തല്‍ കരാറിലേക്കെത്തിയിരിക്കുന്നു. ‘സൈനിക ലക്ഷ്യങ്ങള്‍ നേടിയതിന്റെയും ട്രംപുമായുള്ള പൂര്‍ണ്ണ ഏകോപനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഭയകക്ഷി വെടിനിര്‍ത്തലിനുള്ള നിര്‍ദ്ദേശത്തിന് ഇസ്രായേല്‍...
ഇറാഖിനെതിരായ യുദ്ധത്തെ വിമര്‍ശിച്ച ട്രംപിന്റെ ഇരട്ടമുഖം ഇറാനിലെ ആക്രമണത്തിലൂടെ വ്യക്തമായിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
ട്രംപിനെതിരെയും തിരിച്ചടിച്ചു
ഖാംനഈയെ കൃത്യമായി നിരീക്ഷിച്ച് വധിക്കാനായിരുന്നു പദ്ധതിയെന്നും എന്നാല്‍ ദൗത്യം നടപ്പാക്കാനുള്ള അവസരം ലഭിച്ചില്ലെന്നും കാട്സ് പറഞ്ഞു.