കരിമ്പട്ടികയുമായി വൈറ്റ്ഹൗസും തെഹ്റാനും വാക്പോരില്‍ ഏര്‍പ്പെടുന്നത് കൗതുകത്തോടെയും അതിലേറെ ആശങ്കയോടെയുമാണ് ലോക സമൂഹം വീക്ഷിക്കുന്നത്. നാല് പതിറ്റാണ്ടോളമെത്തി നില്ക്കുന്ന അമേരിക്ക-ഇറാന് സംഘര്‍ഷം ഒരു വര്‍ഷത്തെ ശാന്തതക്ക് ശേഷം പതിന്മടങ്ങ് ശക്തിയില്‍ ആളിക്കത്തുമോ എന്ന ഉത്കണ്ഠ പരക്കെയുണ്ട്....
മുബൈ: ലോകത്തെ ഏറ്റവും ഭാരം കൂടിയ യുവതി ഇമാന് അഹ്മ്മദി(36)ന്റെ ഭാരം ആഞ്ച് ആഴ്ച കൊണ്ട് കുറഞ്ഞത് 140 ലേറെ കിലോ. ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയക്കായി മുംബൈ സൈഫി ആസ്പത്രിയല്‍ എത്തിച്ച ലോകത്തെ ഏറ്റവും ഭാരം...
വാഷിങ്ടന്‍: ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയ ഇറാനെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വന്‍രാഷ്ട്രങ്ങളുമായി ആണവകരാറില്‍ ഒപ്പിട്ട ഇറാന്റെ നടപടി തകര്‍ച്ചയിലേക്കാണെന്ന മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയത്. Iran has...
തെഹ്റാന്: ഏഴു മുസ്ലിം രാഷ്ട്രങ്ങളിലെ അഭയാര്‍ത്ഥികളെ അമേരിക്കയില്‍ പ്രവേശിപ്പിക്കില്ലെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ യു.എസിനു മുന്നറിയിപ്പ് നല്കി ഇറാന് രംഗത്ത്. ഇറാന് നടത്തുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളില്‍ ഇടപെടല്‍ നടത്തിയാല്‍ ശക്തമായ പ്രത്യാഘാതങ്ങള്‍...
ട്രംപിന്റെ മുസ്ലിം വിരുദ്ധത: അമേരിക്കന്‍ പൗരന്മാരെ വിലക്കി ഇറാന് തെഹ്റാന്: ഏഴു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്ക് ഇറാന്റെ മറുപടി. അമേരിക്കന്‍ പൗരന്മാര്ക്ക് രാജ്യത്തേക്ക് പ്രവേശനം...