തെഹ്റാന്: പ്രതിരോധ ആവശ്യങ്ങള്‍ക്ക് ആയുധങ്ങള്‍ ഉല്പാദിപ്പിക്കാന് ആരുടെയും അനുമതിക്ക് കാത്തിരിക്കില്ലെന്ന് ഇറാന് പ്രസിഡന്റ് ഹസന് റുഹാനി. വിദേശ ഭീഷണികള്‍ക്കെതിരെ ഫലപ്രദമായ പ്രതിരോധനിര തീര്‍ക്കുന്നതിന് സൈന്യം സജ്ജമാണെന്നും സൈനിക ദിനാചരണത്തോടനുബന്ധിച്ച് അദ്ദേഹം പറഞ്ഞു. പരമാധികാരത്തിലും ശക്തിയിലും വിശ്വസിക്കുന്ന...
– ശൈഖ് തഹ്്നൂന്‍ ബിന്‍ സായിദ് വാഷിങ്ടണിലേക്ക് അബുദാബി: ഇറാന്റെ വിധ്വംസക പ്രവര്‍ത്തനങ്ങളെ നേരിടാന്‍ അമേരിക്കന്‍-സഊദി-ഇമാറാത്തി സമിതിക്ക് ഈയാഴ്ച രൂപം നല്‍കുമെന്ന് മുതിര്‍ന്ന യു.എസ് ഒഫീഷ്യല്‍ അറിയിച്ചു. തിങ്കളാഴ്ച അമേരിക്കന്‍ പര്യടനത്തിന് തുടക്കമിട്ട സഊദി കിരീടാവകാശി...
റിയാദ്: ശത്രുരാജ്യമായ ഇറാനെ കടുത്ത ഭാഷയില്‍ വെല്ലുവിളിച്ച് സഊദി അറേബ്യ. ഇറാന് ആണവായുധം നിര്‍മിച്ചാല്‍ അതേ വഴിയില്‍ തിരിച്ചടിക്കുമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് മുന്നറിയിപ്പ് നല്കി. ആണവായുധം വേണമെന്ന് സഊദിക്ക് ആഗ്രഹമില്ല. പക്ഷെ,...
തെഹ്റാന്: ഇറാനില്‍ സ്വകാര്യ വിമാനം തകര്‍ന്ന് തുര്‍ക്കി കോടീശ്വരന്റെ മകളും അവരുടെ ഏഴ് പെണ് സുഹൃത്തുക്കളും മരിച്ചു. തുര്‍ക്കിയിലെ പ്രമുഖ വ്യവസായിയും സമ്പന്നനുമായ ഹുസൈന് ബസറാന്റെ മകള്‍ മിനാ ബസറാനും സുഹൃത്തുക്കളുമാണ് മരിച്ചത്. തുര്‍ക്കിയിലെ വനിതാ...
മ്യൂണിച്ച്: ലോകത്തിന് ഏറ്റവും വലിയ ഭീഷണിയാണ് ഇറാനെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജര്‍മനിയിലെ മ്യൂണിച്ചില്‍ അന്താരാഷ്ട്ര സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രാഈല്‍ വെടിവെച്ചിട്ട ഇറാന് ഡ്രോണിന്റെ അവശിഷ്ടം കൈയില്‍ ഉയര്‍ത്തിപ്പിടിച്ചാണ് നെതന്യാഹു പ്രസംഗിച്ചത്....
ടെഹ്റാന്: ഇറാനില്‍ 66 പേരുമായി പോയ വിമാനം തകര്‍ന്നുവീണു. ടെഹ്റാനില്‍ നിന്ന് യെസൂജിലേക്ക് പോയ എറ്റിആര്‍72 വിമാനമാണ് തകര്‍ന്ന് വീണത്. സെമിറോമിലെ സര്‍ഗോസ് മലനിരകളിലാണ് വിമാനം തകര്‍ന്ന് വീണത്. 66 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: ഇന്ത്യയും ഇറാനും തമ്മില്‍ സുപ്രധാനമായ ഒമ്പത് കരാറുകളില്‍ ഒപ്പുവെച്ചു. മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശത്തിനെത്തിയ ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാറിലേര്‍പ്പെട്ടത്....
ഹൈദരാബാദ് : ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി ഹൈദരാബാദിലെ ചരിത്ര പ്രസിദ്ധമായ മക്കാ മസ്ജിദില്‍ ജുമുഅ നിസ്കാരം നിര്‍വ്വഹിച്ചു. നമസ്കാരത്തിനുശേഷം അദ്ദേഹം വിശ്വാസികളുടെ സമ്മേളനത്തില്‍ സംവദിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മൂന്നുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ...
വാഷിങ്ടണ്‍: ആണവ കരാറിന്റെ അടിസ്ഥാനത്തില്‍ ഇറാനെതിരെ യുഎസ് കൂടുതല്‍ ഉപരോധങ്ങള്ക്കൊരുങ്ങുന്നു. യുഎസ് വക്താക്കള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ നീക്കങ്ങള്‍ ആരംഭിച്ചു. ഇറാന് ആണവകരാര്‍ അംഗീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന് ആവശ്യപ്പെട്ട സാഹചര്യത്തിലാണ്...
ദോഹ: അല്‍ജസീറയുടേതെന്ന പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്ക്. ഇറാനിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അല്‍ജസീറയുടേതെന്ന പേരില്‍ വ്യാജമായി ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ച വ്യാജ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും...