ഇസ്രാഈലിലെ ജനങ്ങള്‍ നെതന്യാഹുവിനെ ഇറാനെതിരെയുള്ള യുദ്ധത്തിന് പിന്തുണക്കുന്നുണ്ടെങ്കില്‍, അത് അവരുടെ കാര്യവും അവരുടെ യുദ്ധവുമാണ്.
ബഹുനില കെട്ടിടങ്ങളിലാണ് മിസൈല്‍ പതിച്ചത്.
ടെഹ്റാനെതിരെ ഇസ്രാഈല്‍ നടത്തിയ ബോംബാക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണം.
110 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അര്‍മേനിയ വഴി തിരിച്ചയക്കുന്നു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 144 കൊല്ലപ്പെടുകയും 560 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഗസ്സ മുനമ്പിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി അവര്‍ സൂചിപ്പിച്ചു.
ഇറാന് സ്ഥിരമായ ആക്രമണം നിലനിര്‍ത്തിയാല്‍ ഇസ്രാഈലിന് 10 അല്ലെങ്കില്‍ 12 ദിവസത്തേക്ക് മിസൈല്‍ പ്രതിരോധം നിലനിര്‍ത്താന്‍ കഴിയുമെന്ന് യുഎസിന്റെയും ഇസ്രാഈലി രഹസ്യാന്വേഷണ വിഭാഗത്തിന്റെയും വൃത്തങ്ങള്‍ അറിയിച്ചു.
പ്രാദേശിക സംഘര്‍ഷങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇറാന് ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും അടിച്ചേല്‍പ്പിച്ച പ്രമേയം അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ചു.
അതേസമയം വിവിധ ഘട്ടങ്ങളിലായി ആക്രമണം തുടരുമെന്നും ഇസ്രഈലിന്റെ വ്യോമ കേന്ദ്രങ്ങള്‍ ആക്രമിച്ചതായും ഇറാന് സൈന്യം വ്യക്തമാക്കി.
ഇറാനോട് നിരുപാധികം കീഴടങ്ങണമെന്നും ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.
ഖമേനിയെ ലക്ഷ്യം വയ്ക്കാനുള്ള ഇസ്രാഈല്‍ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുമ്പ് തടഞ്ഞിരുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ട്.