ഇറാഖിനെതിരായ യുദ്ധത്തെ വിമര്‍ശിച്ച ട്രംപിന്റെ ഇരട്ടമുഖം ഇറാനിലെ ആക്രമണത്തിലൂടെ വ്യക്തമായിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഫലസ്തീനികള്‍ക്ക് ഇസ്രാഈല്‍ വിതരണം ചെയ്ത ധാന്യപ്പൊടി പായ്ക്കറ്റില്‍ ഓക്സികോഡോണ്‍ ഗുളികകള്‍ കണ്ടെത്തിയതായി ഗസ്സയുടെ ഗവണ്മെന്റ് മീഡിയ ഓഫീസ് (ജിഎംഒ) വെള്ളിയാഴ്ച സ്ഥിരീകരിച്ചു.
ഇസ്രാഈലിനെ ലക്ഷ്യമിട്ട് യെമന്റെ മിസൈല്‍ ആക്രമണം നടന്നാതായി റിപ്പോര്‍ട്ട്. പിന്നാലെ സൈറണുകള്‍ മുഴങ്ങിയതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ ആക്രമണമുണ്ടായ വിവരം ഇസ്രാഈല്‍ പ്രതിരോധസേനയും സ്ഥിരീകരിച്ചു. അതേസമയം മിസൈല്‍ പ്രതിരോധിക്കുന്നതിനായി എയര്‍ ഡിഫന്‍സ് സിസ്റ്റം...
ട്രംപിനെതിരെയും തിരിച്ചടിച്ചു
വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് അപ്രതീക്ഷിതമായ അഭിപ്രായവുമായി രംഗത്തെത്തിയത്.
അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ ചര്‍ച്ചക്ക് ഇസ്രാഈല്‍ ഒരുങ്ങുന്നത്.
കേസ് പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു.
ഹമാസും ഇസ്രാഈലും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
ജൂണ്‍ 17ന് നടന്ന ആക്രമണത്തില്‍ ശാദ്മാനി കൊല്ലപ്പെട്ടതായി ഇസ്രാഈല്‍ സൈന്യം അവകാശപ്പെട്ടിരുന്നു.
. മരിച്ചവരില്‍ എട്ട് പേര് കുട്ടികളാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.