2023 ഒക്ടോബര്‍ 7 മുതല്‍ ഗസ്സയില്‍ കുറഞ്ഞത് 67 ഫലസ്തീന് കുട്ടികള്‍ പട്ടിണി മൂലം മരിച്ചതായി റിപ്പോര്‍ട്ട്.
250 മില്യണ്‍ ഡോളറിലധികം വരുന്ന പദ്ധതികളാണ് യുഎസ് ലക്ഷ്യമിടുന്നത്. തുടര്‍ പദ്ധതികള്‍ ഒരു ബില്യണ്‍ ഡോളറിലധികം വരുമെന്നും കരുതുന്നു.
ഫലസ്തീനുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ ഭാവിയിലെ ഏതൊരു സ്വതന്ത്ര രാഷ്ട്രവും ഇസ്രാഈലിനെ നശിപ്പിക്കാനുള്ള വേദിയാണെന്നും അതിനാല്‍ സുരക്ഷയുടെ പരമാധികാരം ഇസ്രാഈലില്‍ തുടരണമെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച പറഞ്ഞു.
ശനിയാഴ്ച ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ 64 പേര് കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.
ബുധനാഴ്ച രാത്രി മുതല്‍ ഇസ്രാഈല്‍ സുരക്ഷാ കാബിനറ്റ് യോഗത്തിന് തയ്യാറെടുക്കുന്നതിനിടെ 90 ഓളം പേര് കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇറാന്റെ ആണവ പദ്ധതി ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ വൈകിപ്പിച്ചുവെന്ന് പെന്റഗണ്‍.
48 കോര്‍പ്പറേറ്റുകളുടെ പേരാണ് പട്ടികയിലുള്ളത്.
എന്‍ക്ലേവിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തെ ഇസ്രാഈല്‍ ആസൂത്രിതമായി നശിപ്പിക്കുകയാണെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകളും ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള വിദഗ്ധരും ആരോപിച്ചു.
ഫലസ്തീനിയന്‍ ഗ്രാമമായ കഫര്‍ മാലികിലേക്ക് പൗരന്മാര് പോകുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ഐ.ഡി.എഫ് അറിയിച്ചു.
ശേഷിക്കുന്ന ബന്ദികളെ തിരികെ കൊണ്ടുവരണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.