അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇറാനുമായുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രാഈല്‍ ഔദ്യോഗികമായി അംഗീകരിച്ചു.
സമ്പൂര്‍ണ്ണവുമായ വെടിനിര്‍ത്തലിന് ഇറാനും ഇസ്രാഈലും സമ്മതിച്ചിട്ടുണ്ടെന്നും അത് വരും മണിക്കൂറുകളില്‍ പ്രാബല്യത്തില്‍ വരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇസ്രാഈലി ആക്രമണങ്ങള്‍ ദിവസേന ഗസ്സയില്‍ നൂറുകണക്കിന് ആളുകളെ കൊന്നെടുക്കുന്നത് മനസ്സില്‍ സൂക്ഷിക്കണമെന്ന് റോമന്‍ കത്തോലിക്കാ സഭയുടെ തലവന്‍ പോപ്പ് ജനങ്ങളോട് പറഞ്ഞു.
ഇസ്രാഈല്‍ - ഇറാന് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമേരിക്ക പ്രവേശിച്ചതോടെ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ് പശ്ചിമേഷ്യ.
ഇറാനെതിരായ ഇസ്രാഈലിന്റെ കാര്യമായ ആക്രമണത്തെ തുടര്‍ന്നുള്ള വിപണി അസ്ഥിരതയുടെ പശ്ചാത്തലത്തില്‍, ജൂണില്‍ ഇന്ത്യ റഷ്യയുടെ എണ്ണ സംഭരണം സൗദി അറേബ്യയില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള സംയോജിത വാങ്ങലുകളെ മറികടന്ന് ഇറക്കുമതി വര്‍ധിപ്പിച്ചു.
ഇറാന് - ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയ ആക്രമണത്തിനെതിരെ പ്രതികരിച്ച് ഇറാന്.
ഒഴിപ്പിക്കപ്പെട്ടവരുടെ എണ്ണം 1,100രില്‍ കൂടുതലാകും.
നിരുപാധികം ഇറാനോടൊപ്പമാണെന്നും നിരന്തരം പോരാടുന്ന പലസ്തീന് ജനതക്കും ഐക്യദാര്‍ഢ്യമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ടെല്‍ അവീവിലും ഹൈഫയിലും ജറുസലേമിലും ഉഗ്ര സ്ഫോടനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
ഇറാനെതിരായ അമേരിക്കയുടെ ആക്രമണം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും 'നേരിട്ട്' ഭീഷണിയാണെന്ന് യുഎന്‍ ചീഫ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.