'മുമ്പത്തെ മിസൈലുകളേക്കാള്‍ വളരെ വലിയ ശേഷിയുള്ള മിസൈലുകള്‍ ഞങ്ങള്‍ നിര്‍മ്മിക്കുകയും കൈവശം വയ്ക്കുകയും ചെയ്തിട്ടുണ്ട്, സയണിസ്റ്റ് ശത്രു വീണ്ടും സാഹസികതയിലേക്ക് നീങ്ങുകയാണെങ്കില്‍, ഞങ്ങള്‍ അവ ഉപയോഗിക്കുമെന്നതില്‍ സംശയമില്ല.'
സെപ്റ്റംബറില്‍ ഇസ്രാഈലിനെതിരെ ഇറ്റലിയുടെ പ്രധാന ലോകകപ്പ് യോഗ്യതാ മത്സരം നടക്കാനിരിക്കെയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഹമാസ് നിര്‍ദ്ദേശം അംഗീകരിച്ച് രണ്ട് വര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു പുതിയ റൗണ്ട് ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സൂചന നല്കി ഒരു ദിവസത്തിന് ശേഷം, പുതിയ ഗസ്സ വെടിനിര്‍ത്തല്‍ പദ്ധതിക്ക് ഇസ്രാഈലിന്റെ പ്രതികരണത്തിനായി കാത്ത് മധ്യസ്ഥര്‍
2023 ഒക്ടോബര്‍ മുതല്‍ ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യ യുദ്ധത്തില്‍ 62,004 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.
ഗസ്സ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിന് ഗ്രൂപ്പ് അംഗീകാരം നല്‍കിയതായി ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു.
ഭക്ഷണം തേടിയെത്തിയ 21 പേരെ കൂടി ഇസ്രാഈല്‍ സേന വെടിവെച്ചുകൊന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന രീതിയില്‍ 3000 ത്തോളം അനധികൃത കുടിയേറ്റങ്ങള്‍ പ്രഖ്യാപിച്ച് ഇസ്രാഈലി ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച്.
ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ''കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക. സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക'' എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.
പലസ്തീനില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തുകയാണെന്നും മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
ഇവരില്‍ 36 പേര് ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ സഹായംതേടിയെത്തിയവരാണ്.