തിരുവനന്തപുരം: കെപിസിസി പ്രസിഡന്റാകാന്‍ താനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. അധ്യക്ഷനെ നിശ്ചയിക്കുമ്പോള്‍ ഗ്രൂപ്പ് മാനദണ്ഡമാക്കരുത്. അധ്യക്ഷ പദവിയിലേക്ക് പുതിയൊരാള് വരുന്നതാണ് നല്ലതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വി.എം സുധീരന് രാജിവെച്ച ഒഴിവിലേക്ക് ആരുവരുമെന്ന ചൂടേറിയ...
തിരുവനന്തപുരം: ലോ അക്കാദമിയില്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള മാനേജ്മെന്റ് നീക്കം നടത്തുന്നതിനിടെ സമരം കൂടുതല്‍ ശക്തമാക്കി വിദ്യാര്‍ത്ഥികള്‍. ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് എസ്എഫ്ഐ ഒഴികെ വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചിട്ടുണ്ട്....
കണ്ണൂര്‍: വൈദ്യുതി എം എം മണിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. അഴിമതിയുടെ പേരില്‍ രാജിവെച്ച മന്ത്രിക്ക് പകരം വന്നത് കൊലക്കേസ് പ്രതിയാണെന്ന് അദ്ദേഹം ആരോപിച്ചു. മണിയാശാന് ആകെ പഠിച്ച ഇംഗ്ലീഷ് വണ്‍, ടൂ, ത്രി, ഫോര്‍...