india3 years ago
ചൈനയും സഊദിയുമില്ലാതെ ജി20 ഉച്ചകോടിക്ക് കശ്മീരില്‍ തുടക്കം
ജി.20 ടൂറിസം സമ്മേളനത്തിന് കശ്മീരില്‍ തുടക്കമായി. ചൈനയെയും സഊദിയെയും കൂടാതെ വിവിധ രാജ്യങ്ങളിലെ 90ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പാക്കിസ്താന് സമ്മേളനം കശ്മീരില്‍ നിശ്ചയിച്ചതിനെ അപലപിച്ചു. അധിനിവിഷ്ടകശ്മീരില് സമാധാനമുണ്ടെന്ന് സ്ഥാപിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പാക് നേതാവ് ബിലാവല്‍...