പാര്‍ട്ടിക്ക് ഹിന്ദു ഗ്രൂപ്പും
ട്രാൻസ്മിറ്ററുകളുടെ ഉത്ഘാടനം പ്രധനമന്ത്രി ഓൺലൈനായി നിർവഹിച്ചു
അഞ്ചുവര്‍ഷം മുമ്ബ് രോഹിണിയുടെ ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ ഉപജീവനത്തിനായാണ് ചെറിയ പെട്ടിക്കട തുടങ്ങിയത്. ഇതില്‍നിന്ന് കിട്ടുന്ന വരുമാനമായിരുന്നു ഇവരുടെ കുടുംബത്തിന് ആകെയുള്ള ആശ്രയം.
പ്രതിയെ കായംകുളം പോലീസ് കസ്റ്റഡിയില്‍ വാങ്ങി മോഷണം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി
മുജീബ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ വിവരം കായംകുളം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രി വൈകി എത്തി പോലീസ് പിടിയികൂടിയത്.
കായംകുളം എം.എസ് എം ഹൈസ്കൂളിന് സമീപം വൈദ്യന് വീട്ടില്‍ സിയാദിനെയാണ് (35) കൊലപ്പെടുത്തിയത്.