കസ്റ്റംസ്, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ജിഎസ്ടി ഇന്റലിജന്‍സ്, എന്‍ഐഎ, ഐബി, ഡിആര്‍ഐ എന്നിവരാണ് അന്വേഷണ ചുമതല ഏറ്റെടുത്തത്.
കേരളത്തിലെത്തിച്ചെന്ന സംശയമുള്ള ഇരുനൂറ് വാഹനങ്ങളില്‍ 150 വാഹനങ്ങളുടെ രേഖകള്‍ കസ്റ്റംസ് ശേഖരിച്ചു. കൂടുതല്‍ ഉടമകളുടെ മൊഴികളും രേഖപ്പെടുത്തും
കോട്ടയം സ്വദേശിയും റിട്ടയേര്‍ഡ് ബാങ്ക് ജീവനക്കാരനുമായ എം.ടി. തോമസ് നല്കിയ പരാതിയിലാണ് വിധി.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള അമിത്തിന്റെ പല യാത്രകളും കോയമ്പത്തൂര്‍ ആസ്ഥാനമായ കടത്ത് സംഘാംഗങ്ങളെ കാണാനായിരുന്നുവെന്ന സംശയത്തിലാണ് ഉദ്യോഗസ്ഥര്‍.
അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാരോപിച്ച് അമിത്തിനെതിരെ കര്‍ശന നടപടി സ്വീകരിച്ചതായി കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു
മുരിങ്ങൂരിലെ സര്‍വീസ് റോഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്നാണെന്ന് ദേശീയപാത അതോറിറ്റി പറഞ്ഞു,
അമീബിക് മസ്തിഷ്കജ്വരം പടരുന്ന പശ്ചാത്തലത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്
ദേശീയപാത അതോറിറ്റിയുടെയും കരാര്‍ കമ്പനിയുടെയും നിരന്തരമായ ആവശ്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം
ദേശീയ പാതയില്‍ യാത്രികര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് എന്‍എച്ച്ഐ ആണെന്നും അത് പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് നല്‍കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ അതില്‍ വ്യക്തതക്കുറവ് ഉണ്ടെന്ന് കോടതി വിമര്‍ശിച്ചു. 'എവിടെയാണ് പ്രശ്നങ്ങള്‍ പരിഹരിച്ചതെന്നും, എവിടെയാണ് തുടരുന്നതെന്നും വ്യക്തമല്ല. പുതിയൊരു വിശദമായ റിപ്പോര്‍ട്ട് വേണം,' എന്ന് കോടതി കലക്ടറോട് നിര്‍ദേശിച്ചു.