സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് രണ്ട് നടിമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം.
ജീപ്പില്‍ കയറ്റിയ പ്രതിയെ മോചിപ്പിച്ചു
ആഴ്ചകളായി കൊച്ചിയിലെ ആശുപത്രിയില്‍ കഴിയുന്ന ബാവയെ ഇന്ന് രാവിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു
ഇന്നു പുലർച്ചെ നാല് മണിയോടെയാണ് അപകടം.
സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ഓട്ടോ ഡ്രൈവറായ ദീപുവാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഗര്‍ഭം 24 ആഴ്ച പിന്നിട്ട് കഴിഞ്ഞാല്‍ അനുമതി നല്‍കേണ്ടത് കോടതിയായതിനാല് കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
7 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബസ് പൂര്‍ണമായും കത്തി നശിച്ചു.
അമേരിക്കയില്‍ സ്ഥിര താമസമാക്കിയ വീട്ടുടമയുടെ കൊച്ചിയിലെ വീട്ടില്‍ അപരിചിതര്‍ താമസിക്കുന്നതായി കൊച്ചി പൊലീസ് കമീഷണര്‍ക്ക് പരാതി