ആദ്യ ഏകദിനത്തില്‍ പന്തുകള്‍ എട്ട് നേരിട്ട കോഹ്ലി മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ കൂപ്പര്‍ കോണോളിക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്.
ഇന്ത്യക്കായി ദീര്‍ഘകാലത്തിന് ശേഷമെത്തിയ കോഹ്ലിയുടെ പ്രകടനം ഇപ്പോഴാണ് ശ്രദ്ധ നേടുന്നത്.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്ക് ഈ മാസം 19-ന് തുടക്കമാകാനിരിക്കെയാണ് ഹര്‍ഭജന്റെ ആത്മവിശ്വാസം നിറഞ്ഞ പ്രവചനം.
ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 534 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 487 റൺസ് നേടി ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 161 റൺസ് നേടി...
ഇന്ത്യന്‍ താരങ്ങളായ അജിന്‍ക്യ രഹാന ഏഴാമതും ചേതേശ്വര്‍ പൂജാര എട്ടാമതുമുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിലവിലെ പരിശീലകന് രവി ശാസ്ത്രി തുടരും. കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശകസമിതിയാണ് പ്രഖ്യാപനം നടത്തിയത്. അന്തിമ പട്ടികയിലുണ്ടായിരുന്ന ആറുപേരില്‍ ഫില്‍ സിമണ്‍സ് പിന്മാറിയതിനാല് അഞ്ചുപേരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. 2021ലെ...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ പിണക്കത്തിലാണെന്നും ഇരുവരുടെയും നേതൃത്വത്തില്‍ ടീമില്‍ രണ്ടു ഗ്രൂപ്പുകള്‍ ഉണ്ടെന്നുമായിരുന്നു ലോകകപ്പ് തോല്‍വിക്ക് പിന്നാലെ വന്ന റിപ്പോര്‍ട്ടുകള്‍. ഇത് ശരിവെക്കുന്ന രീതിയിലാണ്...
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി തന്നെയാണ് മൂന്ന് ഫോര്മാറ്റിലുംക്യാപ്റ്റന് . ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോയ അജിങ്ക്യ രഹാനെ വിന്‍ഡീസ് ടൂറിനുള്ള ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ടെസ്റ്റ് ടീമിന്റെ വൈസ്...
പതിനൊന്ന് വര്‍ഷം മുന്‍പ് കോഹ്ലിയും വില്യംസണും ലോകകപ്പ് സെമിയില്‍ കളിച്ചിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ നേടിയ വിജയം സീനിയര്‍ ടീമിന്റെ നായകനായും ആവര്‍ത്തിക്കാന്‍ കോഹ്ലി ഇറങ്ങുമ്പോള്‍ പതിനൊന്ന് വര്‍ഷം മുന്‍പത്തെ തോല്‍വിയോട് കണക്ക് പറയാനാവും വില്യംസണ്...
വിശാഖപട്ടണം: നായകന് വിരാട് കോലി തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ഏകദിനത്തില്‍ അതിവേഗം 10,000 റണ്‍സ് നേട്ടം എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയ കോലി...