കോഴിക്കോട്: ജില്ലയിലെ പാര്‍ലമെന്റ് മണ്ഡലങ്ങളായ കോഴിക്കോടും വടകരയിലും യു.ഡി.എഫിന് തികഞ്ഞ പ്രതീക്ഷ. രാജ്യം ഉറ്റുനോക്കുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയില്‍ യുഡി.എഫിന് ചരിത്രനേട്ടം ഉണ്ടാവുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കോഴിക്കോട് ഹാട്രിക്കിന് ഒരുങ്ങുന്ന എം.കെ രാഘവന്...
കോഴിക്കോട്: ജില്ലയിലെ പാര്‍ലമെന്റ് മണ്ഡലങ്ങളായ കോഴിക്കോടും വടകരയിലും യു.ഡി.എഫിന് തികഞ്ഞ പ്രതീക്ഷ. രാജ്യം ഉറ്റുനോക്കുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയില്‍ യുഡി.എഫിന് ചരിത്രനേട്ടം ഉണ്ടാവുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കോഴിക്കോട് ഹാട്രിക്കിന് ഒരുങ്ങുന്ന എം.കെ രാഘവന്...
കോഴിക്കോട് കൊടുവള്ളിയില്‍ സ്ഫോടക വസ്തു പൊട്ടിതെറിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ചുണ്ടപ്പുറം കേളോത്ത് പുറായില്‍ അദീപ് റഹ്മാന് (10), കല്ലാരന്‍കെട്ടില്‍ ജിതേവ് (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ട്. സ്ഫോടക വസ്തുവിന്റെ...
താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. കോഴിക്കോട് മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന ബസ്, ട്രക്ക് ഉള്‍പ്പെടെയുള്ള മള്‍ട്ടി ടാസ്ക് വാഹനങ്ങള്‍ ഇന്ന് മുതല്‍...
അയല്‍ക്കാരായ വീട്ടുകാരില്‍ നിന്ന് കുക്കര്‍ അടപ്പുകൊണ്ട് അടിയേറ്റും കൊടുവാളുകൊണ്ട് വെട്ടേറ്റും അമ്മയ്ക്കും മകനും പരിക്ക്. കോഴിക്കോട് കോവൂരിലാണ് സംഭവം. കോവൂര്‍ മധുരമ്പലം താഴെ ചെക്കണ്ടിയില് ഉസ്മാന്റെ ഭാര്യ ബുഷറയ്ക്കും മകന് ജെസിമിനുമാണ് പരിക്കേറ്റത്. രണ്ട് പേരും...
കോഴിക്കോട്: കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സി.പി.എം പ്രവര്‍ത്തകരായ ദമ്പതികള്‍ കള്ളവോട്ട് ചെയ്തതിന്റെ തെളിവുകള്‍ പുറത്ത്. എലത്തൂര്‍ നിയോജകമണ്ഡലത്തില്‍പ്പെട്ട 47ാം ബൂത്തിലും 149ാം ബൂത്തിലുമാണ് കാക്കൂര്‍ സ്വദേശികളായ കളരിക്കല്‍ രമേശന് എം.പിയും ഭാര്യ കെ ശ്രീജയും ഇരട്ട...
ലുഖ്മാന് മമ്പാട് കോഴിക്കോട്: കോലീബി ദുരാരോപണവും വോട്ടുകച്ചവട നുണക്കഥകളും രചിക്കുന്ന സി.പി.എമ്മിന് കനത്ത പ്രഹരമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് തന്നെ ബി.ജെ.പിക്ക് വോട്ട് മറിച്ചെന്ന സ്ഥിരീകരണവുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. കോഴിക്കോട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാറിനോടുള്ള...
കോഴിക്കോട്: ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസ് പക്ഷത്തിന്റെ വോട്ട് തനിക്ക് കിട്ടിയെന്ന് കോഴിക്കോട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രകാശ് ബാബു. ഇടതു സ്ഥാനാര്‍ഥി എ.പ്രദീപ്കുമാറിനോട് റിയാസ് അനുകൂലികള്‍ക്ക് കടുത്ത വിരോധം നിലനില്‍ക്കുന്നതിനിടെയാണ് ഇടതുപക്ഷ വോട്ടുകള്‍ ലഭിച്ചെന്ന...
വികസനത്തിലൂടെയും ജനകീയതയിലൂടെയും കോഴിക്കോട്ടുകാരുടെ രാഘവേട്ടനായി മാറിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന് നിറഞ്ഞ വിജയ പ്രതീക്ഷയിലാണ്. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ ജനദ്രോഹത്തിന് എതിരായ വികാരത്തോടൊപ്പം പത്തു വര്‍ഷം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് രാഘവന്റെ കൈമുതല്‍....
കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ നട്ടുച്ചക്ക് വയോധികനെ വെട്ടിക്കൊന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫിസിനു സമീപത്തു വച്ചാണ് കൊലപ്പെടുത്തിയത്. തെരുവില്‍ താമസിക്കുന്ന ഉദ്ദേശം 60 വയസ് പ്രായം തോന്നിക്കുന്ന വൃദ്ധനെ 38കാരനായ യുവാവാണ് വെട്ടിക്കൊലപ്പെടുത്തിയത്. കോഴിക്കോട് ജില്ലയിലെ...